The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

Tag: court

Local
ദൃക്സാക്ഷികൾ കൂറുമാറിയിട്ടും അച്ഛനെ കൊലപ്പെടുത്തിയ മകൻ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി.

ദൃക്സാക്ഷികൾ കൂറുമാറിയിട്ടും അച്ഛനെ കൊലപ്പെടുത്തിയ മകൻ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി.

നീലേശ്വരം: പിതാവിനെ വിറകു കൊള്ളി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ദൃക്സാക്ഷികൾ കൂറുമാറിയിട്ടും മകനെ കോടതി കുറ്റക്കാരനാണ് കണ്ടെത്തി. ചിറ്റാരിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ മാലോം ഗ്രാമത്തിലെ അതിരുമാവു കോളനിയിൽ പാപ്പിനി വീട്ടിൽ ദാമോധരനെ (62) കൊലപ്പെടുത്തിയ മകനായ അനീഷിനെ (36) യാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻ്റ്

Local
കോടതിയെ വെല്ലുവിളിച്ചുകൊണ്ടുള്ള സർക്കാരിന്റെ നീക്കം തീക്കളിയെന്ന് ഇ. മനീഷ്

കോടതിയെ വെല്ലുവിളിച്ചുകൊണ്ടുള്ള സർക്കാരിന്റെ നീക്കം തീക്കളിയെന്ന് ഇ. മനീഷ്

കൃത്രിമ ജലപാത പദ്ധതിയുടെ ഭാഗമായി ജനങ്ങളുടെ ഭൂമിയിൽ കയറാൻ പാടില്ല എന്ന കോടതി ഉത്തരവിനെ ലംഘിച്ചുകൊണ്ട് നീലേശ്വരം ചിത്താരി കൃത്രിമ ജലപാത പദ്ധതിയുടെ പേരിൽ ഭൂമി സർവ്വേ നടത്താനുള്ള സർക്കാർ കോടതി ഉത്തരവിന് വിരുദ്ധമാണ്. പദ്ധതിയുടെ ഭാഗമായി ഭൂമിയിൽ സർവ്വേ നടത്താൻ വന്നാൽ തടയുമെന്നും കൃത്രിമ ജലപാത വിരുദ്ധ

Local
ഫാഷൻ ഗോൾഡ് തട്ടിപ്പ്കേസിൻ മുൻ എം എൽ എഎംസി ഖമറുദീൻ അറസ്റ്റിൽ,കോടതി റിമാൻഡ് ചെയ്തു

ഫാഷൻ ഗോൾഡ് തട്ടിപ്പ്കേസിൻ മുൻ എം എൽ എഎംസി ഖമറുദീൻ അറസ്റ്റിൽ,കോടതി റിമാൻഡ് ചെയ്തു

കാസർകോട്:ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മുൻ എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ എം സി കമറുദ്ദീനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു.ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കിയകമറുദ്ദീനെ റിമാൻഡ് ചെയ്തു. കാസർഗോഡ് ചിത്താരി സ്വദേശികളായ സാബിറ , അഫ്സാന എന്നിവർ നൽകിയ പരാതിയിലാണ്

Local
ലഹരികേസിൽ ജാമ്യം നൽകാൻ പ്രതി ഫ്ലക്സ് ബോർഡുമായി ബോധവൽക്കരണം നടത്താൻ കോടതിയുടെ അപൂർവ്വ വിധി

ലഹരികേസിൽ ജാമ്യം നൽകാൻ പ്രതി ഫ്ലക്സ് ബോർഡുമായി ബോധവൽക്കരണം നടത്താൻ കോടതിയുടെ അപൂർവ്വ വിധി

ലഹരികേസിൽ ജാമ്യം നൽകാൻ കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയുടെ അപൂർവ്വ വിധി. "നിങ്ങൾ മദ്യവും ലഹരിയും വർജിക്കുക ലഹരിവഴിയിൽ നിനക്ക് നഷ്ടമാകുന്നത് നിന്നെയും നിൻറെ സുഹൃത്തുക്കളെയും കുടുംബത്തെയും ആണ്" എന്ന് എഴുതിയ ബോർഡും ആയി രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ വിവിധ സ്ഥലങ്ങളിൽ ബോധവൽക്കരണം നടത്തണമെന്നാണ് കോടതിവിധി.

Local
കോടതി നിയോഗിച്ച മുത്തവലിയെ ഓഫീസിൽ കയറി ഭീഷണിപ്പെടുത്തിയ നാലുപേർക്കെതിരെ കേസ് 

കോടതി നിയോഗിച്ച മുത്തവലിയെ ഓഫീസിൽ കയറി ഭീഷണിപ്പെടുത്തിയ നാലുപേർക്കെതിരെ കേസ് 

കാസർകോട്: ഹൈകോടതി ചുമതലപ്പെടുത്തിയ മുത്തവലിയെ പള്ളിഓഫീസിൽ കയറി ഭീഷണിപ്പെടുത്തിയ നാലുപേർക്കെതിരെ മഞ്ചേശ്വരം പോലീസ് കേസ് എടുത്തു. പാവൂർ ഗേരുകട്ടയിലെ സദാത്ത് മനസ്സിൽ അഡ്വ.സയ്യിദ് മൊയ്തീൻ ,(32)നെ ഭീഷണിപ്പെടുത്തിയ ആർ കെ ബാവ, അബൂബക്കർ, ഇബ്രാഹിം ബൂട്ടോ, ടി എം സമദ് എന്നിവർക്കെതിരെയാണ് കേസ്. മഞ്ചേശ്വരം ബഡാജെ പോസോട്ട് മുഹയുദ്ധീൻ

Local
കോടതിയിൽ സാക്ഷി മൊഴിമാറ്റാൻ യുവാവിന് ഭീഷണി 

കോടതിയിൽ സാക്ഷി മൊഴിമാറ്റാൻ യുവാവിന് ഭീഷണി 

  രാജപുരം: കോടതിയിൽ വിചാരണ നടക്കുന്ന കേസിൽ മൊഴിമാറ്റി പറയാൻ സാക്ഷിയായ യുവാവിന് ഭീഷണി. പാണത്തൂർ നെല്ലിക്കുന്ന് പരുത്തി പള്ളിക്കുന്നിൽ ഷാജിയുടെ മകൻ സാജൻ ഷാജി (22) യെയാണ് പാണത്തൂരിലെ ഷാജി ഫോണിൽ നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തിയത്. സാജൽ ഷാജിയുടെ പരാതിയിൽ ഷാജിക്കെതിരെ രാജപുരം പോലീസ് കേസെടുത്തു.

Local
മത്സ്യവിൽപനകാരന്റെ ആത്മഹത്യ: യുവതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

മത്സ്യവിൽപനകാരന്റെ ആത്മഹത്യ: യുവതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

കാഞ്ഞങ്ങാട്: മടക്കര കാവുംചിറയിലെ മല്‍സ്യവില്‍പനക്കാരനായിരുന്ന കെ.വി. പ്രകാശൻ തൂങ്ങി മരിച്ച കേസിലെ പ്രതിയായ മല്‍സ്യ വില്‍പ്പനകാരി മടിവയലിലെ സി.ഷീബ (37) നൽകിയ ജാമ്യാപേക്ഷ ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതി തള്ളി. ഷീബ സർപ്പിച്ച ജാമ്യ ഹരജിയിൽ കോടതി ചന്തേര പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. കഴിഞ്ഞ

Kerala
തൂണേരി ഷിബിൻ വധം : വിചാരണ കോടതി വെറുതെവിട്ട 6 മുസ്ലിം ലീഗ് പ്രവർത്തകർക്ക് ജീവപര്യന്തം തടവ്

തൂണേരി ഷിബിൻ വധം : വിചാരണ കോടതി വെറുതെവിട്ട 6 മുസ്ലിം ലീഗ് പ്രവർത്തകർക്ക് ജീവപര്യന്തം തടവ്

കൊച്ചി: കോഴിക്കോട്‌ തൂണേരിയിലെ ഡിവൈഫ്‌ഐ പ്രവർത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ആറ് മുസ്‌ലിം ലീഗ് പ്രവർത്തകരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. വിചാരണകോടതി വെറുതെവിട്ടവർക്കാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. അഞ്ച് ലക്ഷം രൂപ ഷിബിന്റെ പിതാവിന് നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. ആക്രമണത്തിൽ പരിക്കേറ്റ

Local
കോടതി പരിസരത്ത് ലഹരി വില്പന യുവാവ് പിടിയിൽ

കോടതി പരിസരത്ത് ലഹരി വില്പന യുവാവ് പിടിയിൽ

കാഞ്ഞങ്ങാട് : ഹോസ്ദുർഗ് കോടതി പരിസരത്ത് നിരോധിത ലഹരി ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ യുവാവിനെ ഹോസ്ദുർഗ് പോലീസ് പിടികൂടി. മടിക്കൈ അമ്പലത്തുകര ആലയിയിലെ വലിയ വാണിയൻ വീട്ടിൽ കുഞ്ഞിരാമന്റെ മകൻ എ വി ഷാജിയെ (43 )ആണ് ഹോസ്ദുർഗ് എസ്ഐ വി കെ അഖിലും സംഘവും പിടികൂടിയത്.ഇന്നലെ ഉച്ചയോടെ

Local
ഭാര്യയെ ഷാൾ കൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും മൂന്നു ലക്ഷം പിഴയും

ഭാര്യയെ ഷാൾ കൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും മൂന്നു ലക്ഷം പിഴയും

ഭാര്യയെ ഷാൾ ഉപയോഗിച്ച് കഴുത്ത്മുറുക്കിശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവിന് ജീവപര്യന്തം കഠിന തടവും 3 ലക്ഷം രൂപ പിഴയും- എൻമകജെ ഗ്രാമത്തിൽ അജിലടുക്കയിലെ സുശീലയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവായ അങ്കാരയുടെ മകൻ കെ ജനാർദ്ദനനെ (54)യാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി

error: Content is protected !!
n73