നെഹ്റു കോളേജിൽ സഹകരണ സെമിനാർ നടത്തി

കാഞ്ഞങ്ങാട്:-സംസ്ഥാനത്തെ മികച്ച സഹകരണ സ്ഥാപനങ്ങളിൽ ഒന്നായ കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക്,ഉപരിപഠന മേഖലയിൽ സംസ്ഥാനത്തിന്റെ ചരിത്ര സ്ഥാപനമായ കാഞ്ഞങ്ങാട് നെഹ്റു ആർട്സ് & സയൻസ് കോളേജും ചേർന്ന് കോളേജ് വിദ്യാർത്ഥികൾക്കായി ഏകദി സഹകരണ സെമിനാർ നടത്തി.ബാങ്കി ൻ്റെ 75 വാർഷികത്തിന്റെയും പൊതുനന്മ പ്രവർത്തനങ്ങളുടെയും കോളേജിന്റെ കൊമേഴ്സ് വിഭാഗത്തിന്റെ 50ാം