പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കണം:കെ.എസ്.ടി.എ

ചായ്യോം :2013 ഏപ്രിൽഒന്നുമുതൽ സംസ്ഥാന അധ്യാപകർക്കും ജീവനക്കാർക്കും അടിച്ചേല്പിച്ച പങ്കാളിത്തപെൻഷൻ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചായ്യോത്ത് ഗവ.ഹയർസെക്കൻററി സ്കൂളിൽ രണ്ടു ദിവസമായി നടന്ന കെ.എസ്.ടി.എ കാസർഗോഡ് ജില്ലാ സമ്മേളനം സമാപിച്ചു. ശമ്പളപരിഷ്ക്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത -ശമ്പള പരിഷ്കരണ കുടിശ്ശികകൾ അനുവദിക്കുക, ദേശീയ വിദ്യാഭ്യാസനയം -2020പിൻവലിക്കുക, മതനിരപേക്ഷ വിദ്യാഭ്യാസം