വീട് നിർമ്മിക്കാൻ കരാറെടുത്തു വഞ്ചിച്ചതായി കേസ്
ഉദുമ :വീടു നിർമ്മിക്കാൻ കരാറെടുത്ത് പണം കൈപ്പറ്റി വഞ്ചിച്ചതായി കേസ് കാസർകോട് കല്ലക്കട്ട മുട്ടത്തൊടി പയോട്ട് ഹൗസിൽ കെ. കെ അസീമുവിനെതിരെയാണ് ബേക്കൽ പോലീസ് കേസെടുത്തത്.ബേക്കൽ ഹോട്ടൽ വളപ്പിൽ മാധവനിവാസിൽ കെ ചന്ദ്രൻ്റെ പരാതിയിലാണ് ബേക്കൽ പോലീസ് കേസെടുത്തത്. പനയാൽ മുതിയക്കാൽ കോട്ടപ്പാറയിൽചന്ദ്രൻറെ 5 സെൻറ് ഭൂമിയിൽ 1100