The Times of North

Breaking News!

മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു   ★  പേര്യ-ചുരം റോഡ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു   ★  മദർ തെരേസ പുരസ്കാര ജേതാവ് ഡോ. മണികണ്ഠൻ മേലത്തിന് ജന്മനാടിന്റെ ആദരവ് ഇന്ന്

Tag: Construction

Local
പേര്യ-ചുരം റോഡ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

പേര്യ-ചുരം റോഡ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

മാനന്തവാടി പേര്യ - ചുരം റോഡ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞുവീണു തൊഴിലാളി മരണപ്പെട്ടു. ചന്ദനത്തോട് സ്വദേശി പീറ്റർ ചെറുവത്താണ് മരണപ്പെട്ടത്.അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. നെടുമ്പുയിൽ മാനന്തവാടി - പേര്യ-ചുരം റോഡ് നിർമ്മാണയാണ് അപകടമുണ്ടായത്

Local
കോട്ടപ്പാറ ഡോ.ശ്യാമപ്രസാദ് മുഖർജി മന്ദിര നിർമ്മാണം : സമ്മാന പദ്ധതിയുടെ വിതരണ ഉദ്ഘാടനം നടന്നു.

കോട്ടപ്പാറ ഡോ.ശ്യാമപ്രസാദ് മുഖർജി മന്ദിര നിർമ്മാണം : സമ്മാന പദ്ധതിയുടെ വിതരണ ഉദ്ഘാടനം നടന്നു.

കോട്ടപ്പാറ: പുതിയതായി നിർമ്മിക്കുന്ന കോട്ടപ്പാറ ഡോ.ശ്യാമപ്രസാദ് മുഖർജി മന്ദിരവും മടിക്കൈ കമ്മാരൻ സ്മാരക ഹാൾ നിർമ്മാണം പൂർത്തികരിക്കുന്നതിന് വേണ്ടിയുള്ള ധനശേഖരണത്തിനുമായി ഏർപ്പെടുത്തിയ സമ്മാന പദ്ധതിയുടെ വിതരണ ഉദ്ഘാടനം നടന്നു. കോട്ടപ്പാറയിൽ നിർമ്മാണ കമ്മിറ്റി രക്ഷാധികാരിയും ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറിയുമായ എ.വേലായുധൻ ഉദ്ഘാടനം ചെയ്തു. നിർമ്മാണ

Others
ആകാശപാത അസ്ഥാനത്തായി നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ അടിപ്പാത നിർമ്മാണം തുടങ്ങി

ആകാശപാത അസ്ഥാനത്തായി നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ അടിപ്പാത നിർമ്മാണം തുടങ്ങി

ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ അടിപ്പാതയുടെ നിർമ്മാണം തുടങ്ങി. ഇവിടെ ആകാശപാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫും എൽഡിഎഫും ഉൾപ്പെടെ സർവകക്ഷി സംഘം പ്രക്ഷോഭം നടത്തിയിട്ടും ഈ ആവശ്യം അംഗീകരിക്കാൻ അധികൃതർ തയ്യാറായിരുന്നില്ല. മുഖ്യമന്ത്രി, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് മന്ത്രി, ദേശീയപാത അതോറിറ്റി ഉന്നതർ തുടങ്ങിയവർക്കെല്ലാം സർവകക്ഷി

Local
പരപ്പ ടൗണിൽ സർക്കാർ സ്ഥലം കയ്യേറി സിപിഎം നേതാവിന്റെ കെട്ടിട നിർമ്മാണം

പരപ്പ ടൗണിൽ സർക്കാർ സ്ഥലം കയ്യേറി സിപിഎം നേതാവിന്റെ കെട്ടിട നിർമ്മാണം

വെള്ളരിക്കുണ്ട് മലയോര താലൂക്കിലെ പ്രധാന വ്യാപാരകേന്ദ്രമായ പരപ്പയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന സർക്കാർ സ്ഥലം കയ്യേറി സിപിഎം നേതാവ് കെട്ടിടം നിർമ്മിച്ചതായി പരാതി. കിനാനൂർ- കരിന്തളം പഞ്ചായത്തിലെ പരപ്പ വില്ലേജിൽ ഒടയംചാൽ- വെള്ളരിക്കുണ്ട് റോഡിൽ പരപ്പ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൻറെ മുൻവശം വില്ലേജ് ഓഫീസിന്റെ കൺവെട്ടത്താണ് സിപിഎം നേതാവ്

error: Content is protected !!