അജാനൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കോൺഗ്രസ്സ് കമ്മിറ്റിയുടെ ധർണ്ണ കെ.പി.സി.സി സെക്രട്ടറി എം. അസിനാർ ഉദ്ഘാടനം ചെയ്തു
ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക അങ്കണവാടി ജീവനക്കാരുടെ വേതനവർധന ഉൾപ്പെടെയുളള്ളവ അംഗീകരിക്കുക , എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ആജാനൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അജനൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. ധർണ്ണ കെ.പി.സി സി സെക്രട്ടറി എം.അസിനാർ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കുഞ്ഞിരാമൻ എക്കാൽ