പത്തായത്തെ ചൊല്ലി സംഘർഷം സ്ത്രീകൾ ഉൾപ്പെടെ ആറു പേർക്ക് പരിക്ക് റിട്ടയേർഡ് എസ്ഐ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസ്
നീലേശ്വരം പത്തായത്തെ ചൊല്ലി ഉണ്ടായ സംഘർഷത്തിൽ സ്ത്രീകൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു സംഭവത്തിൽ റിട്ട. എസ്ഐ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. ചായ്യോത്ത് നാഗത്തിങ്കാൽ നാരായണന്റെ മകൻ എൻ രാജീവൻ (55), അമ്മ അമ്മിണി (70)ഭാര്യ പ്രസന്ന, സഹോദരൻ രാജേഷ് എന്നിവർക്കും റിട്ട. എസ് ഐ ചായ്യോത്ത്