എൻ.ജി.ഒ.യൂണിയൻ സമ്മേളനം

കേരള എൻ.ജി.ഒ.യൂണിയൻ വലിയപറമ്പ് യൂണിറ്റ് സമ്മേളനം പടന്നക്കടപ്പുറം റെഡ്സ്റ്റാർ ക്ലബിൽ നടന്നു. യൂണിയൻ നീലേശ്വരം ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ഇ പിസതീശൻ അദ്ധ്യക്ഷനായി യൂണിറ്റ് സെക്രട്ടറി ഏ.കെ.ദിവാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ കമ്മറ്റി ഭാരവാഹികളായി എം.സുമേഷ്. (പ്രസിഡൻ്റ്) ആർപൂമണി (വൈ: പ്രസിഡൻറ്) ഇ പി