മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങ്ങിൻ്റെ നിര്യാണത്തിൽ നീലേശ്വരത്ത് സർവ്വകക്ഷി അനുശോചനം
നീലേശ്വരം -- ലോക സാമ്പത്തീക വിദഗ്ദനും, മുൻ പ്രധാനമന്ത്രിയുമായ ഡോ. മൻമോഹൻ സിങ്ങിൻ്റെ നിര്യാണത്തിൽ നീലേശ്വരത്ത് ചേർന്ന സർവ്വകക്ഷിയോഗം അനുശോചിച്ചു. നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്തയുടെ അദ്ധ്യക്ഷത വഹിച്ചു. പി. കരുണാകരൻ മുൻ എം. പി , കെ.പി സി സി സെക്രട്ടറി എം അസിനാർ, എം. രാജൻ,