The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Tag: COMPLAINT

Local
സാധനങ്ങൾ വാങ്ങാൻ പോയ ഭർതൃമതിയെ കാണാതായതായി പരാതി

സാധനങ്ങൾ വാങ്ങാൻ പോയ ഭർതൃമതിയെ കാണാതായതായി പരാതി

സാധനം വാങ്ങാനാണെന്നും പറഞ്ഞ് വീട്ടിൽ നിന്നും കടയിലേക്ക് പോയ യുവതിയെ കാണാതായതായി പരാതി. അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ ഇരിയ പാറ പെരുതടിയിലെ മനോജിന്റെ ഭാര്യ ശ്രീന മനോജി (35)നെയാണ് കാണാതായത്. ശ്രീനയുടെ പിതാവിന്റെ പരാതിയിൽ അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Kerala
ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി; ജാമ്യത്തില്‍ വിട്ടു

ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി; ജാമ്യത്തില്‍ വിട്ടു

ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് എസ്‌ഐടിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ചോദ്യം ചെയ്യലിന് ഒടുവില്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുകേഷിന് മുൻ‌കൂർ ജാമ്യം നൽകിയിരുന്നു.

Local
ചന്ദ്രൻ ആറങ്ങാടിയുടെ പരാതിയിൽ . നടപടിയെടുക്കാൻ നഗരസഭയ്ക്ക് മന്ത്രിയുടെ നിർദ്ദേശം

ചന്ദ്രൻ ആറങ്ങാടിയുടെ പരാതിയിൽ . നടപടിയെടുക്കാൻ നഗരസഭയ്ക്ക് മന്ത്രിയുടെ നിർദ്ദേശം

ഫുട്ബോൾ പ്ലെയേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ചന്ദ്രൻ ആറങ്ങാടി വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യത്തിന് ഒടുവിൽ അംഗീകാരം ആകുന്നു. ഇന്നലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി. രാജേഷിന്റെ സാന്നിധ്യത്തിൽ കാസർഗോഡ് നടന്ന തദ്ദേശ അദാലത്തിലാണ് ആലാമി പള്ളി ബസ് സ്റ്റാൻഡിനോട് ചേർന്ന് മുൻസിപ്പൽ സ്റ്റേഡിയം പണിയണമെന്ന ചന്ദ്രന്റെ

Local
ഫോൺ വിളിക്കുന്നതിലും ജോലിക്ക് പോകുന്നതിനും ക്രൂര പീഡനം യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസ്

ഫോൺ വിളിക്കുന്നതിലും ജോലിക്ക് പോകുന്നതിനും ക്രൂര പീഡനം യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസ്

നീലേശ്വരം : ഫോൺ വിളിക്കുന്നതിലും ജോലിക്ക് പോകുന്നതിലും സ്വന്തം വീട്ടിൽ പോകുന്നതിലും ക്രൂരമായി പീഡിപ്പിക്കുന്നു എന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. പാലായിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയായ കരിന്തളം തോളേനിയിലെ അഞ്ജനഷാജുവിന്റെ(27) പരാതിയിൽ ഭർത്താവ് നീലേശ്വരം പാലായിലെ വസന്തയുടെ മകൻ സവിന്റെ പേരിലാണ് നീലേശ്വരം

Kerala
ഹൈറിച്ചിൽ 4 ലക്ഷം രൂപയുടെ നിക്ഷേപ തട്ടിപ്പ്, യുവതിയുടെ പരാതിയിൽ കേസ്

ഹൈറിച്ചിൽ 4 ലക്ഷം രൂപയുടെ നിക്ഷേപ തട്ടിപ്പ്, യുവതിയുടെ പരാതിയിൽ കേസ്

വൻ ലാഭവിഹിതം മോഹിച്ച ഹൈറിച്ച് ഓൺലൈൻ ഷോപ്പിൽ നാല് ലക്ഷത്തി പത്തായിരം രൂപ നിക്ഷേപിച്ച യുവതിക്ക് പണം നഷ്ടപ്പെട്ടു. ചട്ടഞ്ചാൽ കുന്നറ ഹൗസിൽ അബൂബക്കറിന്റെ മകൾ തസ്നിക്കാണ്(36) പണം നഷ്ടമായത്. സംഭവമായി ബന്ധപ്പെട്ട് ഹൈറിച്ച് മാനേജിംഗ് ഡയറക്ടർമാരായ തൃശ്ശൂരിലെ ദാസൻ പ്രതാപൻ, സീന പ്രതാപ്, പ്രമോട്ടർമാരായ കാഞ്ഞങ്ങാട്ടെ സൈബു,

Kerala
പെരിയ കേന്ദ്ര സർവകലാശാല വൈസ് ചാൻസിലർ ഇൻ ചാർജിനെതിരെ പരാതി

പെരിയ കേന്ദ്ര സർവകലാശാല വൈസ് ചാൻസിലർ ഇൻ ചാർജിനെതിരെ പരാതി

കാസർകോട്: പെരിയ കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസിലർ ഇൻ ചാർജ് കെ സി ബൈജു വനിതാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയതായി പരാതി. വി.സി ഇൻ ചാർജ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന രജിസ്ട്രാർക്ക് കത്ത് നൽകി . കെ സി ബൈജുവിനെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പരാതി

National
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം: പൊതുജനങ്ങള്‍ക്ക് സി-വിജില്‍ ആപ്പുവഴി പരാതി നല്‍കാം – 100 മിനിറ്റിനുള്ളില്‍ നടപടി

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം: പൊതുജനങ്ങള്‍ക്ക് സി-വിജില്‍ ആപ്പുവഴി പരാതി നല്‍കാം – 100 മിനിറ്റിനുള്ളില്‍ നടപടി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെയുളള പരാതികളും ക്രമക്കേടുകളും പൊതുജനങ്ങള്‍ക്ക് സി-വിജില്‍ (cVIGIL) ആപ്പ് വഴി അറിയിക്കാം. സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനുളള സംവിധാനമാണിത്. ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലിലെ പ്ലേ സ്റ്റോറില്‍/ ആപ്പ് സ്റ്റോറില്‍ cVIGIL എന്ന് സെര്‍ച്ച് ചെയ്താല്‍ ആപ്പ് ലഭ്യമാവും. ക്യാമറയും മികച്ച

Others
പോലീസിൽ പരാതി നൽകിയ വയോധികനെ ആക്രമിച്ചു

പോലീസിൽ പരാതി നൽകിയ വയോധികനെ ആക്രമിച്ചു

പോലീസിൽ പരാതി നൽകിയ വൈരാഗ്യത്തിൽ വയോധികനെ റോഡിൽ തടഞ്ഞുനിർത്തി കത്തികൊണ്ട് വീശിയും ഇരുമ്പ് വടികൊണ്ട് അടിച്ചും പരിക്കേൽപ്പിച്ചു. കരിവേടകം ഇല്യാസ് ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ബി .മജീദിനെ 75യാണ് കരിവേടകത്തെ ഖാദർ ആക്രമിച്ചത്. നേരത്തെ ഖാദരിനെതിരെ ഇയാൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൻറെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം

error: Content is protected !!
n73