The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Tag: competition

Local
സൗഹൃദ കമ്പവലി, റിലേ മത്സരങ്ങൾ നടത്തി

സൗഹൃദ കമ്പവലി, റിലേ മത്സരങ്ങൾ നടത്തി

നീലേശ്വരം നഗരസഭ കുടുംബശ്രീ സി ഡി എസ്, ജി. ആർ.സി ആഭിമുഖ്യത്തിൽ ചിറപ്പുറം മിനിസ്റ്റേഡിയത്തിൽ അന്താരാഷ്ട്ര വനിതാ ദിന പരിപാടിയിൽ സൗഹൃദ കമ്പവലി, റിലേ മത്സരങ്ങൾ നടത്തി. നഗരസഭ ചെയർപേഴ്സൺ ടി. വി. ശാന്ത ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷംസുദീൻ അറിഞ്ചിറ അധ്യക്ഷനായി. നഗരസഭ

Local
എം രാഘവൻ സ്മാരക ജില്ലാതല സിനിമാഗാനാലാപന മത്സരം ഇന്ന്: വത്സൻ പിലിക്കോട് ഉദ്ഘാടനം ചെയ്യും

എം രാഘവൻ സ്മാരക ജില്ലാതല സിനിമാഗാനാലാപന മത്സരം ഇന്ന്: വത്സൻ പിലിക്കോട് ഉദ്ഘാടനം ചെയ്യും

കുണ്ടംകുഴി: കുണ്ടംകുഴിയിലെ കലാകായിക സംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന എം രാഘവന്റെ രണ്ടാം ചരമവാർഷിക ദിനാചരണം ഇന്ന് രാവിലെ ഏഴുമണിക്ക് സിപിഐ എം നേതൃത്വത്തിൽ പ്രഭാതഭേരി പതാക ഉയർത്തൽ എന്നിവ ഉണ്ടായി. വൈകുന്നേരം ആറുമണിക്ക് സഹൃദയ കുണ്ടംകുഴി നാട്ടുവാർത്തയുടെ സഹകരണത്തോടെ ജില്ലാതല സിനിമാ ഗാനാലാപന മത്സരം സംഘടിപ്പിക്കും.പ്രമുഖ സാംസ്കാരിക

Local
കൗണ്ടി വടംവലി മൽസരം:വിവേകാനന്ദ ക്ലായി ജേതാക്കൾ

കൗണ്ടി വടംവലി മൽസരം:വിവേകാനന്ദ ക്ലായി ജേതാക്കൾ

ഇരിയ: കാട്ടുമാടം ജവഹർ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബ്‌ രജതജൂബിലി ആഘോഷം ജവഹർ നാട്ടുത്സവ് -2025 ന്റെ ഭാഗമായി കാട്ടുമാടത്ത് വെച്ച് സംഘടിപ്പിച്ച ഉത്തരമേഖല കൗണ്ടി വടംവലി മത്സരത്തിൽ വിവേകാനന്ദ ക്ലായി ജേതാക്കളായി. ബ്രദേർസ് കൂടാനം രണ്ടാം സ്ഥാനം നേടി. എ. ഗോവിന്ദൻ നായർ മത്സരം ഉദ്ഘാടനം ചെയ്തു.

Local
ഉത്തര മേഖല വടം വലി മത്സരം:അനുഗ്രഹയും മനോജ് നഗർ കീക്കാനവും വിജയികൾ

ഉത്തര മേഖല വടം വലി മത്സരം:അനുഗ്രഹയും മനോജ് നഗർ കീക്കാനവും വിജയികൾ

കരിന്തളം:ന്യൂസ് @ വാട്സ്ആപ്പ് കൂട്ടായ്മ കാലിച്ചാമരം സംഘടിപ്പിച്ച ഉത്തരമേഖല വടംവലി മത്സരത്തിൽ പുരുഷ വിഭാഗത്തിൽ അനുഗ്രഹ എർത്ത് മൂവീസ് കാലിച്ചാമരം , ഫ്രണ്ട്സ് പരപ്പച്ചാൽ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.വനിതാ വിഭാഗത്തിൽ മനോജ് നഗർ കീക്കാനം ഒന്നും ജെ കെ ഫ്രണ്ട്സ് കുറ്റിക്കോൽ രണ്ടാം സ്ഥാനവും നേടി.മത്സരത്തിന്റെ

Others
കൈകൊട്ടിക്കളി മത്സരം സംഘടിപ്പിക്കുന്നു.

കൈകൊട്ടിക്കളി മത്സരം സംഘടിപ്പിക്കുന്നു.

നീലേശ്വരം: അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ കൊട്ടാരം പാടാർകുളങ്ങര ഭഗവതിക്ഷേത്രം പുനപ്രതിഷ്ഠ ബ്രഹ്മകലശ കളിയാട്ടമഹോത്സവം ഫെബ്രുവരി 3മുതൽ 16 വരെ നടക്കുകയാണ്. മഹോത്സവത്തിന്റെ ഭാഗമായി ഫെബ്രുവരി 7ന് വെള്ളിയാഴ്ച വൈകുന്നേരം 4മണിമുതൽ കൈകൊട്ടിക്കളി മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ പങ്കെടുക്കാൻ താത്പരൃമുള്ള ടീമുകൾ( 8943862328,8281078123 )നമ്പറിൽ ബന്ധപ്പെടുക.ഒന്നാം സമ്മാനം10000രൂപ, രണ്ടാം സമ്മാനം

Local
ഉത്തരകേരള വടംവലി മത്സരം 4 ന് കാലിച്ചാമരത്ത്

ഉത്തരകേരള വടംവലി മത്സരം 4 ന് കാലിച്ചാമരത്ത്

കരിന്തളം:ന്യൂസ് @ വാട്സ് ആപ്പ് കൂട്ടായ്മ കാലിച്ചാമരം നേതൃത്വം നൽകുന്ന ഉത്തര കേരള വടംവലി മത്സരം (കൈവലി) ജനുവരി നാലിന് വൈകുന്നേരം 7 മണി മുതൽ കാലിച്ചാമരം വലിയ പാറ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വച്ച് നടക്കും. ഒന്നു മുതൽ നാലുവരെ സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന ടീമുകൾക്ക് യഥാക്രമം 11111,

Local
സിപിഎം ജില്ലാ സമ്മേളനത്തിന് രചന, റീൽസ്‌, ഹ്രസ്വചിത്ര മത്സരം

സിപിഎം ജില്ലാ സമ്മേളനത്തിന് രചന, റീൽസ്‌, ഹ്രസ്വചിത്ര മത്സരം

കാഞ്ഞങ്ങാട്‌: ഫെബ്രുവരി അഞ്ചുമുതൽ ഏഴുവരെ കാഞ്ഞങ്ങാട്ട്‌ നടക്കുന്ന സിപിഐ എം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി രചനാ മത്സരങ്ങൾ സംഘടിപ്പിക്കും. കഥ, കവിത, ലേഖനം മത്സരം ജനുവരി 11 ന് മേലാങ്കോട്ട് നടക്കും. ജനുവരി അഞ്ചിന്‌ മുമ്പായി 8547589058, 9447916964 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണം. നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കാനുള്ള റീൽസ്

Local
തെരുവോര ചിത്രരചനയും ജില്ലയിലെ ഹൈസ്കൂർ വിദ്യാർത്ഥികൾക്കുള്ള ജലച്ചായ ചിത്രരചനാ മത്സരവും

തെരുവോര ചിത്രരചനയും ജില്ലയിലെ ഹൈസ്കൂർ വിദ്യാർത്ഥികൾക്കുള്ള ജലച്ചായ ചിത്രരചനാ മത്സരവും

ചെറുവത്തൂർ കാടങ്കോട് വലിയ വീട് തറവാട് ശ്രീ പാടാർ കുളങ്ങര ഭഗവതി ദേവസ്ഥാനത്ത് തൊണ്ണൂറ് വർഷങ്ങൾക്ക് ശേഷം നടക്കുന്ന കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി സോവനീർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തെരുവോര ചിത്രരചനയും കാസർഗോഡ് ജില്ലയിലെ ഹൈസ്കൂർ വിദ്യാർത്ഥികൾക്കുള്ള ജലച്ചായ ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു. പ്രശസ്ത മൗത്ത് പെയിൻ്റർ സുനിത തൃപ്പാണിക്കര

Local
കാസർകോട് ജില്ലാ സ്കൂൾ കലോത്സവം പ്രചരണ വിഡിയോ മത്സരം

കാസർകോട് ജില്ലാ സ്കൂൾ കലോത്സവം പ്രചരണ വിഡിയോ മത്സരം

നിബന്ധനകൾ: 1.സർക്കാർ, എയിഡഡ്, അംഗീകൃത അൺ എയിഡഡ് സ്കൂളുകളിലെ യു.പി , ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗം കുട്ടികൾ,ബി ആർ സി കൾ, എ ഇ ഒ ഓഫീസുകൾ, ഡി ഇ ഒ ഓഫീസ്, ഡി ഡി ഇ ഓഫീസ്, ഡയറ്റ്, കൈറ്റ് എന്നീ ഓഫീസുകൾക്കാണ് മത്സരം. മത്സരത്തിന്

Local
ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

ബങ്കളം:കേരളപിറവിയോടനുബന്ധിച്ചു ബങ്കളം സഹൃദയ വായനശാല ആന്റ് ഗ്രന്ഥലയത്തിന്റെ ആഭിമുഖ്യത്തിൽ വായനശാലയിൽ വെച്ച് എൽ കെ ജി, യു കെ ജി എൽ പി, യു പി, ഹൈസ്കൂൾ വിഭാഗം വിദുലയാർഥികൾക്കായി ചിത്രരചനാ മത്സരം നടത്തി. 40 ലധികം കുട്ടികൾ അവരുടെ രക്ഷിതാക്കൾ തങ്കരാജ്, കെ വി മധു, പ്രശാന്ത്,

error: Content is protected !!
n73