സമൂഹവിവാഹവും വൈവിധ്യ പരിപാടികളുമായി ജേസീസ് സുവർണ്ണോത്സവം
നീലേശ്വരം: നീലേശ്വരം ജുനിയര്‍ ചേമ്പറിന്റെ അമ്പതാംവാര്‍ഷികാഘോഷം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളോടെ സുവര്‍ണ്ണമഹോത്സവം 2024 എന്ന പേരില്‍ ആഘോഷിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സുവര്‍ണ്ണ മഹോത്സവത്തോടനുബന്ധിച്ച് നിരവധി അനുബന്ധ പരിപാടികളും സംഘടിപ്പിക്കും. സമൂഹവിവാഹം , ഫുഡ്‌കോര്‍ട്ട്, ദേശീയ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് എന്നിവയും ഉണ്ടാകും. ഐ.എം.എ കാഞ്ഞങ്ങാടുമായി സഹകരിച്ച്