The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

Tag: collector

Kerala
അർജുന്റെ മൃതദേഹം ജില്ലാ അതിർത്തിയിൽ കലക്ടറുടെ നേതൃത്വത്തിൽ ഏറ്റു വാങ്ങി

അർജുന്റെ മൃതദേഹം ജില്ലാ അതിർത്തിയിൽ കലക്ടറുടെ നേതൃത്വത്തിൽ ഏറ്റു വാങ്ങി

ഷിരൂരിൽ മണ്ണിടിച്ചിൽ ലോറി പുഴയിലേക്ക് മറിഞ്ഞ് മരിച്ച കോഴിക്കോട് കണ്ണാടിക്കലിലെ അർജുൻ്റെ മൃതദേഹം തലപ്പാടിയിൽ കേരള പൊലീസ് ഏറ്റുവാങ്ങി. മൃതദേഹത്തിൽ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ കാസർകോട് ബസ്സ്റ്റാൻ്റ് പരിസരത്ത് പുഷ്പചക്രമർപ്പിച്ചു. മൃതദേഹത്തെ അനുഗമിക്കുന്ന എ കെ എം അഷറഫ് എം എൽ എ, കാർവാർ എം എൽ

Local
അവധി ദിവസങ്ങളിൽ  ട്യൂഷൻക്ലാസ് എടുത്താൽ കർശന നടപടി: കളക്ടർ

അവധി ദിവസങ്ങളിൽ ട്യൂഷൻക്ലാസ് എടുത്താൽ കർശന നടപടി: കളക്ടർ

കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ് പരിഗണിച്ച് ദുരന്തം കണക്കിലെടുത്ത് പ്രഖ്യാപിക്കുന്ന അവധി ദിവസങ്ങളിൽ ചില ട്യൂഷൻ സെൻ്ററുകൾ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അറിയിച്ചു. ഉത്തരവ് ലംഘിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ എല്ലാ വില്ലേജ് ഓഫീസർമാരും ഇതേക്കുറിച്ച്

Local
കാസർകോട് തെക്കിലിൽ മണ്ണിടിച്ചിൽ മേഖലകൾ കളക്ടറും എസ്പിയും സന്ദർശിച്ചു

കാസർകോട് തെക്കിലിൽ മണ്ണിടിച്ചിൽ മേഖലകൾ കളക്ടറും എസ്പിയും സന്ദർശിച്ചു

ദേശീയപാത നിർമ്മാണം നടക്കുന്ന തെക്കിലിൽ മണ്ണിടിച്ചിൽ. ശക്തമായ മഴയിലാണ് തെക്കിലിൽ മണ്ണിടിക്കൽ ഉണ്ടായത്.മണ്ണിടിച്ചൽ മേഖലയിൽ ജില്ലാകളക്ടർ കെ. ഇമ്പശേഖർ ജില്ലാ പൊലീസ് മേധാവി പി.ബിജോയി പരിശോധന നടത്തി.

Local
ജില്ലയിൽ അതീവ ജാഗ്രത വേണമെന്ന് കലക്ടർ, ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തരയോഗം 11:30ന്

ജില്ലയിൽ അതീവ ജാഗ്രത വേണമെന്ന് കലക്ടർ, ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തരയോഗം 11:30ന്

കാസർകോട് ജില്ലയിൽ അതീവ ജാഗ്രത ആവശ്യമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തിര യോഗം  ഇന്ന് രാവിലെ 11.30 ന് കളക്ടറേറ്റിൽ ചേരും. അതിനിടെ അടുത്ത 24 മണിക്കൂർകൂടി കേരളത്തിൽ പ്രത്യേകിച്ച് മധ്യകേരളം മുതൽ വടക്കൻ കേരളം വരെ അതിശക്തമായ മഴ

Local
കുപ്പച്ചിയമ്മയുടെ വേർപാടിൽ കലക്ടർ അനുശോചിച്ചു

കുപ്പച്ചിയമ്മയുടെ വേർപാടിൽ കലക്ടർ അനുശോചിച്ചു

നീലേശ്വരം:ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടർ അജാനൂർ അടോട്ടെ സി കുപ്പച്ചിഅമ്മയുടെ വിയോഗത്തിൽ ജില്ലാ കളക്ടർ ഇമ്പശേഖരൻ അനുശോചിച്ചു. ജനാധിപത്യപക്രിയയ്ക്കു ശക്തി പകരാൻ കേരളത്തിലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അവർ വിലപ്പെട്ട സമ്മതിദാനാവകാശം വിനിയോഗിച്ചു. വീട്ടിൽ വോട്ടു രേഖപ്പെടുത്താൻ അവസരം വിനിയോഗിച്ച കുപ്പച്ചിയെ

Local
വോട്ടെണ്ണൽ കേന്ദ്രം കലക്ടർ സന്ദർശിച്ചു

വോട്ടെണ്ണൽ കേന്ദ്രം കലക്ടർ സന്ദർശിച്ചു

കാസർകോട് ലോക്സഭാമണ്ഡലത്തിലെ വോട്ടെണ്ണൽ നടക്കുന്ന പെരിയ കേരള കേന്ദ്ര സർവ്വകലാശാല വരണാധികാരിയായ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ തെരഞ്ഞെടുപ്പ് മുഖ്യനിരീക്ഷകൻ റിഷിരേന്ദ്രകുമാർ എന്നിവർ സന്ദർശിച്ചു. വോട്ടെണ്ണൽ കേന്ദ്രമായ കാവേരി , ഗംഗോത്രി, സബർമതി ബ്ലോക്കുകളിലാണ് സന്ദർശനം നടത്തി ഒരുക്കങ്ങൾ വിലയിരുത്തിയത്. സബ്കളക്ടർ സൂഫിയാൻ അഹമ്മദ് എആർ ഒമാർ എന്നിവർ

Kerala
ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍

ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍

കാസര്‍കോട് ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങൾ എല്ലാം സുതാര്യമാണെന്നും ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങളിൽ ആശങ്ക വേണ്ടെന്നും ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. കാസര്‍കോട് ജില്ലാ കളക്ടറുടെ ചേമ്പറില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഏജന്റ് മാര്‍ക്കും അറിയിപ്പ്

Kerala
സത്യവാങ്മൂലം വാങ്ങുന്നത് നിർത്തിവെക്കാൻ ജില്ലാ കലക്ടറുടെ ഉത്തരവ്

സത്യവാങ്മൂലം വാങ്ങുന്നത് നിർത്തിവെക്കാൻ ജില്ലാ കലക്ടറുടെ ഉത്തരവ്

വിദ്യാർത്ഥികൾ വഴി തെരഞ്ഞെടുപ്പ് സത്യവാങ് മൂലം സ്വീകരിക്കുന്ന വോട്ടർ ബോധവൽക്കരണ പരിപാടി നിർത്തിവെക്കാൻ ജില്ലാ കളക്ടർ കെ. ഇമ്പ ശേഖർ നിർദ്ദേശംനൽകി. സ്വീപ് നോഡൽ ഓഫീസർ ക്കാണ് നിർദ്ദേശം നൽകിയത്.കാസര്‍കോട് ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെക്കൊണ്ട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമെന്ന് സത്യവാങ്മൂലത്തില്‍ ഒപ്പിടീക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകമായതായി ദി ടൈംസ്

Local
വനം വകുപ്പിന് സുരക്ഷയ്ക്കും നിരീക്ഷണത്തിനും ഇനി ഡ്രോണ്‍

വനം വകുപ്പിന് സുരക്ഷയ്ക്കും നിരീക്ഷണത്തിനും ഇനി ഡ്രോണ്‍

പൊതുജന സുരക്ഷയ്ക്കും നിരീക്ഷണത്തിനുമായി വനം വകുപ്പിന് ഇനി ഡ്രോണ്‍ നിരീക്ഷണ സംവിധാനം. കാസര്‍കോട് വികസന പാക്കേജിലൂടെ 11.8 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് ഡ്രോണ്‍ ഒരുക്കിയത്. വനം വകുപ്പിന്റെ ഡ്രോണ്‍ നിരീക്ഷണ സംവിധാനത്തിന്റെ ഉദ്ഘാടനം കളക്ടറേറ്റ് പരിസരത്ത് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നിര്‍വ്വഹിച്ചു. ജില്ലയിലെ വനാതിര്‍ത്തിയില്‍ വന്യജീവി ശല്യം

error: Content is protected !!