കോ ഒപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് ജന്മദിനം ആഘോഷിച്ചു.
കേരളത്തിലെ സഹകരണ സംഘം ജീവനക്കാരുടെ സംഘടനയായ കേരള കോ ഒപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ടിന്റെ 37 ആം ജന്മദിനം നീലേശ്വരം യൂണിറ്റിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു.നീലേശ്വരം സർവീസ് സഹകരണ ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിലും പാതകയുയർത്തി. ബാങ്ക് സെക്രട്ടറി പി രാധാകൃഷ്ണൻ നായർ പാതകയുയർത്തി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് പി വി സുരേന്ദ്രൻ