The Times of North

Breaking News!

കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.

Tag: cloudburst

Local
മേഘ വിസ്ഫോടനം നടന്ന കരിന്തളത്ത് ഉഗ്രഫോടനം: ജനങ്ങൾ ഭീതിയിൽ

മേഘ വിസ്ഫോടനം നടന്ന കരിന്തളത്ത് ഉഗ്രഫോടനം: ജനങ്ങൾ ഭീതിയിൽ

ഇന്നലെ മേഘ വിസ്ഫോടനം ഉണ്ടായ കിനാനൂർ - കരിന്തളം പഞ്ചായത്തിലെ ബിരിക്കുളം കടലാടി പാറയിൽ ഉഗ്ര സ്ഫോടനം നടന്നതായി നാട്ടുകാർ ആരോപിക്കുന്നു. ഇന്നലെ രാത്രി 7:45 നു ശേഷം പത്തോളം തവണ തീഗോളത്തോടെ സ്ഫോടനം ഉണ്ടായെന്നാണ് നാട്ടുകാർ പറയുന്നത്. പരിസരത്ത് എവിടെയെങ്കിലും ഉത്സവം നടക്കുന്ന സ്ഥലത്തുണ്ടായ വെടിക്കെട്ടോടനുബന്ധിച്ചുള്ള സ്ഫോടനം

Local
ബിരിക്കുളം പാറയിൽ മേഘസ്ഫോടനം ഉണ്ടായതായി സംശയം.

ബിരിക്കുളം പാറയിൽ മേഘസ്ഫോടനം ഉണ്ടായതായി സംശയം.

കിനാനൂർ കരിന്തളം പഞ്ചായത്തിലെ ബിരിക്കുളം പാറയിൽ മേഘസ്ഫോടനം ഉണ്ടായതായി സംശയം. ചുരുങ്ങിയ സമയത്തിനുള്ളിൽ കോരിച്ചൊരിഞ്ഞ മഴയെ തുടർന്ന് ശക്തമായ മലവെള്ളപ്പാച്ചിൽ. ഇന്നുച്ചയ്ക്ക് രണ്ടുമണിയോടെയാണ് മലവെള്ളം ഒഴുകിയെത്തിയത്. കോളംകുളത്തെ ദേവസ്യയുടെ മുറ്റത്ത് കൂട്ടിയിട്ടിരുന്ന തേങ്ങകളും ഉണങ്ങാൻ ഇട്ട വിറകും ഒലിച്ചുപോയി. ഈ സമയത്ത് ഈ പ്രദേശത്ത് വലിയ മഴ ഉണ്ടായിരുന്നില്ല

error: Content is protected !!
n73