ക്ലിന്റ് സ്മാരക ബാല ചിത്രരചനാ മത്സരം 160 ഓളം കുരുന്നുകളുടെ സർഗ്ഗ വേദിയായി

കാസര്‍കോട് ജില്ലാ ശിശുക്ഷേമ സമിതി ക്ലിന്റ് സ്മാരക ബാല ചിത്രരചനാ മത്സരം വിദ്യാനഗര്‍ ടി.ഐ.എച്ച്.എസ്.എസ് നായന്മാര്‍മൂലയില്‍ നടത്തിയ ക്ലിന്റ് സ്മാരക ബാല ചിത്രരചനാ മത്സരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി സംസ്ഥാന നിര്‍വ്വാഹക സമിതയംഗം ഒ.എം ബാലകൃഷ്ണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.