മതതീവ്രവാദികളെ ഒറ്റപ്പെടുത്തണം : സി ഐ ടി യു
നീലേശ്വരം: മത തീ വ്രവാദികളെ ഒറ്റപ്പെടുത്തി വർഗീയതക്കെതിരെ പോരാടാൻ മുഴുവൻ തൊഴിലാളികളും മുന്നോട്ട് വരണമെന്ന് ജനറൽ വർക്കേർസ് യൂണിയൻ സി ഐ ടി യു നീലേശ്വരം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. നീലേശ്വരം ഏ കെ നാരായണർ നഗറിൽ നടന്ന സമ്മേളനം സി ഐ ടി യു ജില്ലാ പ്രസിഡണ്ട്