നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരിച്ചത് ചോയ്യംങ്കോട്ടെ ഓട്ടോ ഡ്രൈവർ

നീലേശ്വരം: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തോടനുബന്ധിച്ച് ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ടത് ചോയ്യംങ്കോട് ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവർ സന്ദീപ് (38). കരിന്തളം കിനാനൂരിലെ കുഞ്ഞിരാമൻ -സാവിത്രി ദമ്പതികളുടെ മകനാണ് സന്ദീപ് . ഇന്ന് രാത്രി ഏഴരയോടെ കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത് . ദേഹമാസകലം