സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് : ഡിസംബർ 15 ന് ചിറപ്പുറം മിനി സ്റ്റേഡിയത്തിൽ, സംഘാടക സമിതി രൂപീകരിച്ചു
നീലേശ്വരം :ഡിസംബർ 15 ന് കാസർകോട് ജില്ലാ വടംവലി അസോസിയേഷനും ചിറപ്പുറം ബി ഏ സി യും സംയുക്തമായി ചിറപ്പുറത്തെ നീലേശ്വരം നഗരസഭാ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പിന് സംഘാടക സമിതി രൂപീകരിച്ചു. നീലേശ്വരം പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ വി ദാമോദരന്റെ അധ്യക്ഷതയിൽ