The Times of North

Breaking News!

വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്   ★  തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ   ★  റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി   ★  ഒമാനിലേക്ക് വിസ വാഗ്ദാനം ചെയ്ത് ദമ്പതികൾ അരലക്ഷം രൂപ തട്ടിയതായി കേസ്

Tag: children

Local
ബേപ്പൂര്‍ സുല്‍ത്താനെ അടുത്തറിഞ്ഞ് ബാനം സ്‌കൂളിലെ കുട്ടികൾ

ബേപ്പൂര്‍ സുല്‍ത്താനെ അടുത്തറിഞ്ഞ് ബാനം സ്‌കൂളിലെ കുട്ടികൾ

പരപ്പ : 'എന്റെ ആട് പെറട്ടെ അപ്പൊ കാണാം...'ആടിനെയും പിടിച്ചു പുന്നാര ആങ്ങളയെ തേടിയെത്തിയ പാത്തുമ്മയും ബഷീറും കുട്ടികളുടെ മനംകവര്‍ന്നു. പാത്തുമ്മയ്ക്കു പിന്നാലെ ബഷീറിന്റെ വിശ്വവിഖ്യാതരായ പരിവാരങ്ങളും എത്തിയപ്പോള്‍ ബാനം ഗവ.ഹൈസ്‌കൂള്‍ കുട്ടികള്‍ ബേപ്പൂര്‍ സുല്‍ത്താനെയും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെയും അടുത്തറിഞ്ഞു. ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ

Local
അഞ്ചരക്കണ്ടിയിൽ രണ്ടു കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു

അഞ്ചരക്കണ്ടിയിൽ രണ്ടു കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു

കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി ഏചൂർ മാച്ചേരിയിൽ 2 വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു. ഇന്നുച്ചയോടെയാണ് അപകടം ഉണ്ടായത്. സ്കൂൾ അവധിയായതിനാൽ കുളത്തിൽ കളിച്ചു കൊണ്ടിരിക്കെയാണ് അപകടം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

Local
ലഹരിവിരുദ്ധ ഫ്ലാഷ് മോബ് ഒരുക്കി ബാനം ഗവ.ഹൈസ്‌കൂളിലെ കുട്ടികൾ

ലഹരിവിരുദ്ധ ഫ്ലാഷ് മോബ് ഒരുക്കി ബാനം ഗവ.ഹൈസ്‌കൂളിലെ കുട്ടികൾ

ബാനം: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബാനം ഗവ.ഹൈസ്‌കൂളിലെ ലഹരിവിരുദ്ധ ക്ലബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ഫ്ലാഷ് മോബ് ഒരുക്കി. ലഹരിവിരുദ്ധ പ്രതിജ്ഞ, മോക് പാർലമെന്റ്, പോസ്റ്റർ പ്രദർശനം, ഡിജിറ്റൽ പോസ്റ്റർ പ്രദർശനം എന്നിവയും നടന്നു. പ്രധാനധ്യാപിക സി.കോമളവല്ലി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് പി.കെ ബാലചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി

Local
സഹപാഠികളുടെ മക്കളെ അനുമോദിച്ചു

സഹപാഠികളുടെ മക്കളെ അനുമോദിച്ചു

കയ്യൂർ ഗവൺമെന്റ് ഹയർ സെക്കന്ററി1994 - 95 ബാച്ചായ" ചേപ്പടക്കത്ത് ഒരിക്കൽ കൂടി "സഹപാഠി കൂട്ടായ്മ സഹപാഠികളുടെ മക്കൾക്കുള്ള അനുമോദനം സംഘടിപ്പിച്ചു. എസ് എസ് എൽ സി , പ്ലസ് ടു കുട്ടികൾക്കുള്ള അനുമോദനം കയ്യൂർ സ്കൂൾ ഹെഡ്മാസ്റ്റർ പ്രമോദ് ആലപ്പടമ്പൻ നീർവ്വഹിച്ചു.സെക്രട്ടറി വിജയൻ. കെ സ്വാഗതം പറഞ്ഞ

Local
അവധിക്കാല ബാസ്ക്കറ്റ് ബോൾ പരീശിലന ക്യാമ്പ് കുട്ടികൾക്ക് നവ്യാനുഭവമാകുന്നു

അവധിക്കാല ബാസ്ക്കറ്റ് ബോൾ പരീശിലന ക്യാമ്പ് കുട്ടികൾക്ക് നവ്യാനുഭവമാകുന്നു

നീലേശ്വരം ചിറപ്പുറം ബി ഏ സി യുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന അവധിക്കാല ബാസ്ക്കറ്റ് ബോൾ പരീശിലന ക്യാമ്പ് കുട്ടികൾക്ക് നവ്യാനുഭവമാകുന്നു. ഏപ്രിൽ 1 മുതൽ നീലേശ്വരം മുൻസിപ്പാലിറ്റി യുടെ ചിറപ്പുറത്തുള്ള സ്റ്റേഡിയത്തിലെ ബാസ്ക്കറ്റ് ബോൾ കോർട്ടിൽ എല്ലാ ദിവസവും രാവിലെ 6 മണി മുതൽ 8 മണി

Local
ബാലപ്രബോധിനി ശിബിരത്തിന് കൊടിയിറക്കം

ബാലപ്രബോധിനി ശിബിരത്തിന് കൊടിയിറക്കം

ബേക്കൽ ഗോകുലം ഗോശാലയിൽ പരമ്പര വിദ്യാപീഠത്തിന് കീഴിൽ ഏഴ് ദിവസം നീണ്ടുനിന്ന കുട്ടികൾക്കായുള്ള ബാലപ്രബോധിനി വേനൽക്കാല പഠനശിബിരം കുട്ടികളുടെ വിവിധ പരിപാടികളോടെ സമാപിച്ചു. പ്രകൃതിയെ എങ്ങനെ സംരക്ഷിക്കാം, പ്രകൃതിയോട് ഇണങ്ങി എങ്ങനെ ജീവിക്കാം, ഉരഗവർഗ്ഗങ്ങളുടെ സ്വഭാവ വിശേഷങ്ങൾ മുതലായവയെ കുറിച്ച് പ്രശസ്ത വന്യജീവി സ്നേഹി വിജയ് നീലകണ്ഠൻ്റെ ക്ലാസെടുത്തു.

Local
ശിശുസൗഹൃദ സംഗമം നടത്തി

ശിശുസൗഹൃദ സംഗമം നടത്തി

കുട്ടികളിൽ സാമൂഹ്യബോധം പൗരബോധം, സർഗബോധം, മാനവിക കാഴ്ചപ്പാട്, പരസ്പര സൗഹൃദം, എന്നിവ ഉദ്ദീപിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് സംസ്കൃതി പുല്ലൂർ നേതൃത്വത്തിൽ ശിശുസൗഹൃദ സംഗമം നടത്തി. നാടിന്റെ വികസനം, പുരോഗതി, അഭിവൃദ്ധി എന്നിവയിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രദേശത്തെ കുട്ടികളുടെ സംഗമം സോഷ്യൽ പോലീസിംഗ് ഡിവിഷൻ ജില്ലാ

Local
രതീഷ് സൗഹൃദം കൂട്ടായ്മ അംഗൻവാടി കുട്ടികൾക്ക് സ്റ്റീൽ പ്ലേറ്റുകൾ നൽകി

രതീഷ് സൗഹൃദം കൂട്ടായ്മ അംഗൻവാടി കുട്ടികൾക്ക് സ്റ്റീൽ പ്ലേറ്റുകൾ നൽകി

രതീഷ് സൗഹൃദ കൂട്ടായ്മ പ്രവർത്തകർ മാവുങ്കാൽ ആനന്ദാശ്രമം അംഗൻവാടിയിലെ കുട്ടികൾക്ക് സ്റ്റീൽ പ്ലേറ്റ് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്തഗം കെ.ശ്രീദേവി ടീച്ചർ വി.പി ഉഷയ്ക്ക് പ്ലേറ്റുകൾ കൈമറി. രതീഷ് സൗഹൃദ കൂട്ടായ്മ പ്രസിഡൻ്റ് രതീഷ് ആവണി, വൈസ് പ്രസി: രതീഷ് വിപഞ്ചിക, സെക്രട്ടറി രതിഷ് മേനിക്കോട്ട്, ജോ: സെക്രട്ടറി

Kerala
തൃപ്പൂണിത്തുറ സ്ഫോടനത്തിൽ ഒരാൾ മരിച്ചു, സ്ത്രീകളും കുട്ടികളുമടക്കം 16 പേർക്ക് പരിക്ക്

തൃപ്പൂണിത്തുറ സ്ഫോടനത്തിൽ ഒരാൾ മരിച്ചു, സ്ത്രീകളും കുട്ടികളുമടക്കം 16 പേർക്ക് പരിക്ക്

തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിഷ്ണു എന്നയാളാണ് മരിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം 16 പേരെ തൃപ്പൂണിത്തറ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ നാല് പേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.സമീപത്തെ 45 ഓളം വീടുകൾക്കും കേടുപാടുകളുണ്ടായി. ഒരു കിലോമീറ്റർ അകലെവരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായി.

error: Content is protected !!
n73