രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും
രാവണീശ്വരം സി അച്യുതമേനോൻ ഗ്രന്ഥാലയം ആൻഡ് വായനശാലയിൽ കുട്ടികളുടെ അവധിക്കാല വായന പരിപോഷണ പദ്ധതിയായ വായനാവെളിച്ചത്തിലൂടെ രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും. പരിപാടിയുടെ ഉദ്ഘാടനം ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ സുനിൽ പട്ടേന നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം അജയകുമാർ ടി