The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Tag: child

Local
വീട്ടുമുറ്റത്ത്കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തെരുവ് നായ കടിച്ചു പറിച്ചു

വീട്ടുമുറ്റത്ത്കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തെരുവ് നായ കടിച്ചു പറിച്ചു

കാസര്‍കോട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു പിഞ്ചുകുഞ്ഞിനെ തെരുവുനായ കടിച്ചുപറിച്ചു. കോട്ടക്കണ്ണി റോഡിലെ സി.ഐ. മുഹമ്മദ് ബഷീറിന്റെ മകള്‍ ഷസ്‌ന (മൂന്ന്)ക്കാണ് കവിളത്തും കൈക്കും നായയുടെ കടിയേറ്റത്.കുട്ടിയെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Local
കുട്ടിക്ക് കാറോടിക്കാൻ കൊടുത്ത പ്രവാസിക്കെതിരെ കേസ്

കുട്ടിക്ക് കാറോടിക്കാൻ കൊടുത്ത പ്രവാസിക്കെതിരെ കേസ്

പ്രായപൂർത്തിയാവാത്ത കുട്ടിക്ക് കാർ ഓടിക്കാൻ കൊടുത്ത പ്രവാസിക്കെതിരെ പോലീസ് കേസെടുത്തു. നീലേശ്വരം കോട്ടപ്പുറം നാലുപുരപ്പാട്ടിൽ അഹമ്മദിന് (19) എതിരെയാണ് ചന്തേര എസ് ഐ കെ പി സതീശൻ കേസെടുത്തത്.കഴിഞ്ഞ ദിവസം വാഹന പരിശോധനക്കിടെ പടന്നതോട്ടുകര പാലത്തിനടുത്തു നിർത്തിയ ഒരു സ്വിഫ്റ്റ് കാർ പോലീസിനെ കണ്ടപ്പോൾ പെട്ടെന്ന് ഓടിച്ചു പോവുകയായത്.

Local
സ്വത്ത് നൽകിയത് കുറഞ്ഞതിന് പിതാവിനെയും സഹോദരന്റെ ഭാര്യയെയും കുട്ടിയെയും അക്രമിച്ചു

സ്വത്ത് നൽകിയത് കുറഞ്ഞതിന് പിതാവിനെയും സഹോദരന്റെ ഭാര്യയെയും കുട്ടിയെയും അക്രമിച്ചു

സ്വത്തു നൽകിയത് കുറഞ്ഞുപോയെന്ന് ആരോപിച്ച് വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് പിതാവിനെയും സഹോദരന്റെ ഭാര്യയെയും കുട്ടിയെയും അക്രമിച്ച് പരിക്കേൽപ്പിച്ചു. കാഞ്ഞങ്ങാട് കൊളവയലിലെ കുമാരൻ (66) മകൻ ഗണേശന്റെ ഭാര്യ ആര്യ ആർ നായർ (32) ആര്യയുടെ രണ്ടു വയസ്സുള്ള കുട്ടി എന്നിവരെയാണ് പരിക്കേൽപ്പിച്ചത്. സംഭവമായി ബന്ധപ്പെട്ട് കുമാരന്റെ ഇളയ

Local
കുട്ടിയെ സഹോദരന്റെ വീട്ടിലാക്കി യുവതി കാമുകനോടൊപ്പം ഒളിച്ചോടി

കുട്ടിയെ സഹോദരന്റെ വീട്ടിലാക്കി യുവതി കാമുകനോടൊപ്പം ഒളിച്ചോടി

കുട്ടിയെ സഹോദരന്റെ വീട്ടിൽ ഏൽപ്പിച്ച ശേഷം 28 കാരി കാമുകനോടൊപ്പം ഒളിച്ചോടിയതായി കേസ്. കീഴൂരിലെ ബിലാലിന്റെ ഭാര്യ ആയിഷത്ത് റംസീനയാണ് അയൽവാസി സലീമിനിടൊപ്പം ഒളിച്ചോടിയത്. വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ടര യോടെയാണ് റംസീന കീഴൂരിലെ വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നീട് കുട്ടിയെ പന്നിപ്പാറയിലുള്ള സഹോദരന്റെ വീട്ടിലാക്കിയ ശേഷമാണ് സലീമിനോടൊപ്പം ഒളിച്ചോടിയത്.

Local
കുട്ടിയെ തട്ടിക്കൊണ്ടുപോയി കവർച്ച 15 ഓളം പേരെ ചോദ്യം ചെയ്തു

കുട്ടിയെ തട്ടിക്കൊണ്ടുപോയി കവർച്ച 15 ഓളം പേരെ ചോദ്യം ചെയ്തു

പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവത്തിൽ കുട്ടി പീഡനത്തിനിരയായെന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തു വന്നു. സംഭവവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന 15 പേരെ ഹോസ്ദുർഗ് പോലീസ് ചോദ്യം ചെയ്തു എന്നിട്ടും പ്രതിയെ ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല. കുട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇന്ന് പുലർച്ചെ മൂന്ന്

Obituary
പനിയെ തുടർന്ന് കുഞ്ഞു മരിച്ചു

പനിയെ തുടർന്ന് കുഞ്ഞു മരിച്ചു

കടുത്ത പനിയെ തുടര്‍ന്ന്‌ നാല് മാസം പ്രായമായ കുഞ്ഞ് മരിച്ചു. പെരിയ തന്നിത്തോട് ഏച്ചിലടുക്കത്തെ മനീഷിന്റെ മകളാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 3 മണിക്ക് വീട്ടില്‍ നിന്നും രോഗം മൂര്‍ഛിച്ച് കാഞ്ഞങ്ങാട് ജില്ലാ ശുപത്രിയിലെത്തിച്ചിരുന്നു. ജീവന്‍ രക്ഷിക്കാനായില്ല. മാതാവ് സുമിത്ര.

error: Content is protected !!
n73