The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Tag: cheruvathur

Obituary
മുഴക്കോത്തെ ചരലിൽ സുകുമാരൻ അന്തരിച്ചു

മുഴക്കോത്തെ ചരലിൽ സുകുമാരൻ അന്തരിച്ചു

മുഴകോത്തെ ടി സുകുമാരൻ (ചരലിൽ ) അന്തരിച്ചു. പിതാവ് പരേതനായ ഗോപാലൻ കാരണവർ അമ്മ ടി നാരായണി. ഭാര്യ: വി പി.പ്രഭ(മുണ്ടമ്മാട് മുൻ കയ്യൂർ ചീമേനി പഞ്ചായത്ത്‌ അംഗം). മക്കൾ: സജിന,സബ്ന, സഹോദരങ്ങൾ രാധ (തുരുത്തി), മോഹനൻ (മുഴക്കോം), പ്രേമരാജ് (കയ്യൂർ), സുരേഷ്ചന്ദ്രൻ (ഗൾഫ്), കമലാക്ഷൻ (മുഴക്കോം).മരുമക്കൾ: സുജിത്

Local
ചെറുവത്തൂരിൽ പിറകോട്ട് എടുത്ത ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു

ചെറുവത്തൂരിൽ പിറകോട്ട് എടുത്ത ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു

ചെറുവത്തൂർ ബസ്റ്റാൻഡിൽ പിറകോട്ട് എടുത്ത സ്വകാര്യ ബസ്സ് ഇടിച്ച് വീട്ടമ്മ മരിച്ചു. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ ഫൗസിയയാണ് മരണപ്പെട്ടത്. പരിക്കേറ്റ ഇവരെ ആദ്യം ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനെ തുടർന്ന് മാവുങ്കൽ സഞ്ജീവനി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Local
മണ്ണെടുപ്പ് തടയാൻ എത്തിയ പോലീസിന് നേരെ ആക്രമണം മാരുതി ബ്രസ്റ്റ കാറും എസ്കലേറ്ററും കസ്റ്റഡിയിൽ എടുത്തു

മണ്ണെടുപ്പ് തടയാൻ എത്തിയ പോലീസിന് നേരെ ആക്രമണം മാരുതി ബ്രസ്റ്റ കാറും എസ്കലേറ്ററും കസ്റ്റഡിയിൽ എടുത്തു

ചെറുവത്തൂർ ടെക്നിക്കൽ സ്കൂൾ പരിസരത്ത് അനധികൃത മണലെടുപ്പ് തടയാൻ എത്തിയ പോലീസിന് നേരെ അതിക്രമം മണ്ണെടുക്കാൻ ഉപയോഗിച്ച എസ്കലേറ്ററും പോലീസിനെ തടയാൻ ശ്രമിച്ച മാരുതി ബ്രെസ്റ്റ കാറും കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കെ. എൽ 14 വൈ 5 4 7 9 നമ്പർ ബ്രെസ്റ്റ കാർ ഓടിച്ച രാഹുലിനെതിരെ

Others
വീട്ടമ്മ പുഴയിൽ മരിച്ച നിലയിൽ

വീട്ടമ്മ പുഴയിൽ മരിച്ച നിലയിൽ

ചെറുവത്തൂർ കാരി മീൻകടവിൽ വീട്ടമ്മയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. മീൻകടവിലെ പരേതനായ അമ്പുഞ്ഞിയുടെ ഭാര്യ പുതിയ പുരയിൽ വളപ്പിൽ വെള്ളച്ചിയുടെ( 81) മൃതദേഹമാണ് പുഴയിൽ കണ്ടെത്തിയത്.

Local
വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

ചെറുവത്തൂർ 110 കെവി സബ്സ്റ്റേഷൻ 33 കെവി സബ്സ്റ്റേഷൻ തൃക്കരിപ്പൂർ വെസ്റ്റ് എളേരി സബ്സ്റ്റേഷൻ പരിധിയിൽ മെയ് 16ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ വാർഷിക അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വൈദ്യുതി വിതരണം മുടങ്ങുമെന്ന് സ്റ്റേഷൻ എൻജിനീയർ അറിയിച്ചു

Local
ബാറിൽ കള്ളനോട്ട് നൽകിയ ചെറുവത്തൂരിലെ മെക്കാനിക് പിടിയിൽ

ബാറിൽ കള്ളനോട്ട് നൽകിയ ചെറുവത്തൂരിലെ മെക്കാനിക് പിടിയിൽ

ബാറിൽ അഞ്ഞൂറിൻ്റെ അഞ്ചു കള്ളനോട്ടുകൾ നൽകിയ ചെറുവത്തൂരിലെ വാഹനമെക്കാനിക്കിനെ പോലീസ് പിടികൂടി. പയ്യന്നൂർ കണ്ടോത്ത് കൂറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കീട്ടുവയൽ സ്വദേശി എം. എ.ഷിജു (36) വിനെയാണ് ഇന്നലെ വൈകുന്നേരം 3 മണിയോടെ കാൾടെക്സിന് സമീപത്തെ സൂര്യ ഹെറിറ്റേജ് ബാറിൽ വെച്ചു ടൗൺ എസ്.ഐ എം.സവ്യസാചി അറസ്റ്റു

Local
ചെറുവത്തൂർ മയിച്ചയിൽ സിപിഎം ഓഫീസ് ആക്രമിച്ചു

ചെറുവത്തൂർ മയിച്ചയിൽ സിപിഎം ഓഫീസ് ആക്രമിച്ചു

ചെറുവത്തൂര്‍ മയ്യിച്ചയില്‍ സിപിഎം ഓഫീസിനു നേരെ അക്രമം. മയ്യിച്ച റെയില്‍വെ ട്രാക്കിന് കിഴക്ക് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസായ ഇ.എം.എസ് മന്ദിരമാണ് ആക്രമിച്ചത്.ജനല്‍ ചില്ലുകള്‍ തകര്‍ത്ത നിലയിലാണ്. ടൈല്‍സ് കല്ലിട്ട് തകര്‍ത്ത നിലയിലും കാണപ്പെട്ടു. ഓഫീസിന് മുന്നിലുള്ള സിപിഎമ്മിന്‍റെയും ഡിവൈഎഫ്ഐയുടെയും കൊടികളും തോരണങ്ങളും നശിപ്പിച്ച നിലയിലാണ്.

Local
ചെറുവത്തൂരിൽ ദേശീയപാതയുടെ സൈഡ് ഇടിയുന്നു ജാഗ്രത പുലർത്തണമെന്ന് നാട്ടുകാർ

ചെറുവത്തൂരിൽ ദേശീയപാതയുടെ സൈഡ് ഇടിയുന്നു ജാഗ്രത പുലർത്തണമെന്ന് നാട്ടുകാർ

ചെറുവത്തൂർ: നവീകരിക്കുന്ന ദേശീയപാതയുടെ ഒരു ഭാഗം ഇടിയുന്നു. ചെറുവത്തൂർ കുളം ബസ്റ്റോപ്പിന് സമീപം  പുതുതായി നിർമ്മിച്ച റോഡിന്റെ സൈഡ് ഭാഗത്തെ മണ്ണാണ് ഇടിയുന്നത്. ഇടയാക്കിയേക്കുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതുവഴി പോകുന്ന വാഹനങ്ങൾ ജാഗ്രത പുലർത്തണമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.

Local
മാലിന്യത്തിൽ നിന്നും കിട്ടിയ സ്വർണ ചെയിൻ  തിരിച്ചുനൽകി ഹരിത കർമ്മ സേന അംഗങ്ങൾ മാതൃകയായി

മാലിന്യത്തിൽ നിന്നും കിട്ടിയ സ്വർണ ചെയിൻ തിരിച്ചുനൽകി ഹരിത കർമ്മ സേന അംഗങ്ങൾ മാതൃകയായി

വീട്ടിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാന്യങ്ങളിൽ നിന്നും ലഭിച്ച സ്വർണ്ണ കൈ ചെയിൻ ഉടമസ്ഥയ്ക്ക് തിരിച്ചെല്പിച്ച് ഹരിത കർമ്മ സേന പ്രവർത്തകർ മാതൃകയായി. ചെറുവത്തൂർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ ഹരിത കർമ്മ സേന പ്രവർത്തകരായ ജിഷ, സവിത, സീമ എന്നിവർക്കാണ് മാലിന്യ ശേഖരത്തിൽ നിന്നും സ്വർണ കൈ ചെയിൻ

Local
ഉദ്ഘാടനം ചെയ്ത വായനശാല പ്രവർത്തനം തുടങ്ങുന്നില്ലെന്ന് ആരോപണം

ഉദ്ഘാടനം ചെയ്ത വായനശാല പ്രവർത്തനം തുടങ്ങുന്നില്ലെന്ന് ആരോപണം

ചെറുവത്തുർ കൊവ്വൽ മുണ്ടക്കണ്ടം റോഡിലെ കുഞ്ഞിരാമ പൊതുവാൾ വായനശാല ഉദ്ഘാടനം കഴിഞ്ഞ് ഒരു ദിവസം പോലും തുറന്നു പ്രവർത്തിച്ചില്ലെന്ന് ആരോപണം. മാർച്ച് എട്ടിന് പഞ്ചായത്ത് പ്രസിഡണ്ട് സി വി പ്രമീളയുടെ അധ്യക്ഷതയിൽ എം രാജ ഗോപാലൻ എംഎൽഎയാണ് വായനശാല ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഈ

error: Content is protected !!
n73