ചതുർവേദ ജ്ഞാന മഹായജ്ഞം മാറ്റിവെച്ചു

കാസർകോട്: കാലാവസ്ഥ പ്രതികൂലമായതിനാൽ ഇന്ന്മുതൽ 11 വരെ കാസർകോട് ചൗക്കി കാവുഗോളി ശ്രീ ശിവക്ഷേത്രത്തിൽ നടത്താനിരുന്ന ചതുർവേദ ജ്ഞാന മഹായജ്ഞം മാറ്റിവച്ചു. ടൗൺ കോപ്പറേറ്റിവ് ബാങ്ക് ഹാളിൽ ചേർന്ന വിശ്വജ്ഞാന സംഘം ട്രസ്റ്റും സംഘാടക സമിതി കോർ അംഗങ്ങളുടെയും യോഗം സംഘാടക സമിതി ചെയർമാൻ വിജയൻ രാമൻ കരിപ്പോടി