കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാകണം: എൻ.എ നെല്ലിക്കുന്ന്
കാസർകോട്: സമൂഹത്തിൽ മാരക രോഗങ്ങൾ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഒട്ടനവധി രോഗികൾ ഉണ്ടെന്നും അവരിലേക്ക് കാരുണ്യ പ്രവർത്തനങ്ങൾ എത്തിക്കാൻ സജീവമാകണമെന്നും എൻ.എ നെല്ലിക്കുന്ന് എം.എൽ.എ പറഞ്ഞു. ഹമീദ് കൂട്ടായ്മ സംസ്ഥാന കോഡിനേഷൻ കമ്മിറ്റി കാസർകോട് പുലിക്കുന്നിലെ ലൈബ്രറി ഹാളിൽ സംഘടിപിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ