നീലേശ്വരം വെടിക്കെട്ട് അപകടം പ്രതികൾക്കെതിരെ വധശ്രമ കുറ്റം

നീലേശ്വരം തെരുവത്ത് അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ പ്രതികൾക്കെതിരെ വധശ്രമക്കുറ്റവും ചുമത്തി. ഭാരതീയ നിയമ സംഗീതം സംഹിത 109 (1) വകുപ്പു പ്രകാരമുള്ള കേസാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പരമാവധി പത്തു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത് . അതിനിടെ കേസിൽ ഒരാളെ കൂടി