പോസ്റ്റോഫീസ് പ്രവര്‍ത്തനപരിധി മാറ്റുവാനുള്ള നീക്കം ഉപേക്ഷിക്കണം; നഗരസഭാ വൈസ് ചെയര്‍മാന്റെ നേതൃത്വത്തിൽ നിവേദനം നല്‍കി
നീലേശ്വരം നഗരസഭയിലെ തീരദേശ മേഖല കേന്ദ്രീകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന തൈക്കടപ്പുറം പോസ്റ്റോഫീസിനു കീഴിലെ കടിഞ്ഞിമൂല, കുരിക്കള്‍മാട്, വീവേഴ്സ് കോളനി, ഓര്‍ച്ച, പുറത്തേക്കൈ, കൊട്രകോളനി എന്നീ പ്രദേശങ്ങള്‍ കോട്ടപ്പുറം പോസ്റ്റോഫീസിന്‍റെ പരിധിയിലേക്ക് കൊണ്ടു വരാനുള്ള തീരുമാനം കൈകൊണ്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരമൊരു തീരുമാനം വന്നാല്‍ മേല്‍ പ്രസ്താവിച്ച സ്ഥലങ്ങളില്‍ താമസിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക്