The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Tag: championship

Local
സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് : ഡിസംബർ 15 ന് ചിറപ്പുറം മിനി സ്റ്റേഡിയത്തിൽ, സംഘാടക സമിതി രൂപീകരിച്ചു 

സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് : ഡിസംബർ 15 ന് ചിറപ്പുറം മിനി സ്റ്റേഡിയത്തിൽ, സംഘാടക സമിതി രൂപീകരിച്ചു 

  നീലേശ്വരം :ഡിസംബർ 15 ന് കാസർകോട് ജില്ലാ വടംവലി അസോസിയേഷനും ചിറപ്പുറം ബി ഏ സി യും സംയുക്തമായി ചിറപ്പുറത്തെ നീലേശ്വരം നഗരസഭാ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പിന് സംഘാടക സമിതി രൂപീകരിച്ചു. നീലേശ്വരം പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ വി ദാമോദരന്റെ അധ്യക്ഷതയിൽ

Local
സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് : സംഘാടക സമിതി രൂപീകരണം 4 ന് 

സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് : സംഘാടക സമിതി രൂപീകരണം 4 ന് 

നീലേശ്വരം :കാസർകോട് ജില്ലാ വടംവലി അസോസിയേഷനും ചിറപ്പുറം ബി ഏ സി യും സംയുക്തമായി നീലേശ്വരം നഗരസഭയുടെ ചിറപ്പുറം മിനി സ്റ്റേഡിയത്തിൽ ഡിസംബർ 15 ന്  സംഘടിപ്പിക്കുന്ന സംസ്ഥാന സീനിയർ  പുരുഷ- മിക്സഡ് വിഭാഗം  സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പ് വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള സംഘാടകസമിതി രൂപീകരണയോഗം ഡിസംബർ 4 ന്

Local
ദേശീയ വടംവലി ചാമ്പ്യൻഷിപ്പ് : കേരള ടീം ക്യാപ്റ്റന് കാഞ്ഞങ്ങാട് നഗരസഭ ആദരം

ദേശീയ വടംവലി ചാമ്പ്യൻഷിപ്പ് : കേരള ടീം ക്യാപ്റ്റന് കാഞ്ഞങ്ങാട് നഗരസഭ ആദരം

നീലേശ്വരം: ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ അണ്ടർ 13 വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കേരള ടീമിൻ്റെ ക്യാപ്റ്റൻ ആരാധ്യസുരേഷിനെ കാഞ്ഞങ്ങാട് നഗരസഭ ആദരിച്ചു. ആരാധ്യയുടെ അമ്മവീടായ പടന്നക്കാട് കുറുന്തൂരിലെ വീട്ടിൽ വെച്ചായിരുന്നു അനുമോദനം നടന്നത്. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ സുജാത ടീച്ചർ നഗരസഭയുടെ ഉപഹാരം ആരാധ്യസുരേഷിന് നൽകി. ഇനിയും

Kerala
ജൂനിയർ ദേശീയ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ നീലേശ്വരം സ്വദേശിയും

ജൂനിയർ ദേശീയ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ നീലേശ്വരം സ്വദേശിയും

മധ്യപ്രദേശിലെ ഇൻഡോറിൽ നടക്കുന്ന ജൂനിയർ ദേശീയ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിലേക്ക് നീലേശ്വരം സ്വദേശിയും. പടിഞ്ഞാറ്റംകൊഴുവലിലെ ജി.രാമാനന്ദാണ് തിരഞ്ഞെടുക്കപ്പെട്ടത്. പടിഞ്ഞാറ്റംകൊഴുവൽ ഗീതാലയത്തിലെ കെ.ആർ. ഗിരീഷിന്റെയും എൻ.സുമ ഗിരീഷിന്റെയും മകനാണ്. പെയ്ന്റിങ് തൊഴിലാളിയാണ് ഗിരീഷ്. സുമ കാഞ്ഞങ്ങാട് സദ്‌ ഗുരു പബ്ലിക് സ്കൂളിൽ ഹിന്ദി അധ്യാപികയാണ്. രാമാനന്ദ് ബങ്കളം കക്കാട്ട്ഗവ.ഹയർ സെക്കന്ററി

error: Content is protected !!
n73