The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Tag: chair

Local
അടിയാർകാവ് ശ്രീ കരിഞ്ചമുണ്ഡി അമ്മ ദേവസ്ഥാനത്ത് മാതൃസമിതി കസേര സമർപ്പണം നടത്തി

അടിയാർകാവ് ശ്രീ കരിഞ്ചമുണ്ഡി അമ്മ ദേവസ്ഥാനത്ത് മാതൃസമിതി കസേര സമർപ്പണം നടത്തി

മാവുങ്കാൽ: പുതിയകണ്ടം ശ്രീ കരിഞ്ചാമുണ്ഡി അമ്മ ദേവസ്ഥാനത്തിൽ നടന്ന സംക്രമ പൂജ ഭക്തിയാദരപൂർവ്വം ആഘോഷിച്ചു.ഉൽസവത്തോടനുബന്ധിച്ച് ദേവസ്ഥാന മാതൃ സമിതി അംഗങ്ങൾ കസേര സമർപ്പണം നടത്തി. സംക്രമ പൂജയ്ക്ക് നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായ ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. അടിയാർകാവ് കാരണവർ ചന്ദ്രബാബു മേലടുക്കo, ഭാസ്കരൻ. രാജു പാ ണത്തൂർ,അനിൽകുമാർ കല്യാൺ

Local
മൊബൈൽ ഫോൺ നൽകാത്തതിന് ഭാര്യയെ കസേര കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു.

മൊബൈൽ ഫോൺ നൽകാത്തതിന് ഭാര്യയെ കസേര കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു.

മൊബൈൽ ഫോൺ നൽകാത്ത വൈരാഗ്യത്തിൽ ഭാര്യയെ കസേര കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച ഭർത്താവിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. നീലേശ്വരം മന്നം പുറത്തെ വാടക ക്വാട്ടേഴ്സിൽ താമസിക്കുന്ന സുനിലിനെ (43)തിരെയാണ് കേസെടുത്തത്. സുനിലിന്റെ ഭാര്യ തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ സൗപർണികയിൽ പ്രീത(41)യുടെ പരാതിയിലാണ് കേസെടുത്തത്. കഴിഞ്ഞദിവസം വൈകിട്ട് മദ്യലഹരിയിൽ വീട്ടിലെത്തിയ സുനിൽ

error: Content is protected !!
n73