സെൻട്രൽ വെയർഹൗസിങ് കോർപറേഷൻ കർഷകർക്ക് പരിശീലനം നൽകി
നീലേശ്വരം :സെൻട്രൽ വെയർഹൗസിങ് കോർപറേഷന്റെ നേതൃത്ത്വത്തിൽ കർഷകർക്ക് ' കൃഷി സംവർദ്ധൻ എന്ന വിഷയത്തിൽ ദ്വിദിന പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു. സെൻട്രൽ വെയർഹൗസിങ് കോർപറേഷൻ റീജിയണൽ മാനേജർ സൊനാലി സന്ദീപ് ഗവായ് അദ്ധ്യക്ഷയായി. മടിക്കൈ മുൻ പഞ്ചായത്ത്