The Times of North

Breaking News!

മാലിന്യ മുക്ത നവകേരളം... ഹരിതം വെള്ളരിക്കുണ്ടിലൂടെ: ജില്ലയിലെ മികച്ചടൗണിനുള്ള അവാർഡ് ബളാൽ പഞ്ചായത്തിലെ വെള്ളരിക്കുണ്ടിന്...   ★  വീട്ടിനു മുന്നിൽ വച്ച് ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ചു   ★  റെയിൽവേ ട്രാക്കിന് സമീപം അജ്ഞാതന്‍റെ മൃതദേഹം   ★  പോസ്റ്റർ പ്രകാശനം ചെയ്തു   ★  മുൻ സന്തോഷ് ട്രോഫി താരം ബാബുരാജ് അന്തരിച്ചു   ★  തൈക്കടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് നീലേശ്വരം ബാങ്ക് ഫാനുകൾ നൽകി   ★  കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിക്ക് ഒരു വർഷം കഠിനതടവും കാൽ ലക്ഷം രൂപ പിഴയും   ★  കനകപ്പള്ളി യിൽ അഖില കേരള വടം വലി മത്സരം 27ന്; നോട്ടീസ് പ്രകാശനം ചെയ്തു...   ★  സിനിമാ താരങ്ങൾക്ക് പെൺകുട്ടികളെ എത്തിച്ചു നൽകി; കഞ്ചാവ് കേസിൽ അറസ്റ്റിലായ തസ്‌ലീമയ്‌ക്കെതിരെ ഗുരുതര ആരോപണം   ★  ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗം; എം ഡി എം എ യുമായി യുവതികളും യുവാക്കളും പിടിയില്‍

Tag: Central University

Local
പെരിയ കേന്ദ്രസർവകലശാലയിൽഎസ്എഫ്ഐക്ക് തകർപ്പൻ വിജയം

പെരിയ കേന്ദ്രസർവകലശാലയിൽഎസ്എഫ്ഐക്ക് തകർപ്പൻ വിജയം

പെരിയ കേന്ദ്രസർവകലശാലയിൽനടന്ന എക്സിക്യൂട്ടിവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ 7 മേജർ സീറ്റിൽ ആറിലും എസ്‌എഫ്‌ഐ തകർപ്പൻ വിജയം നേടി എൻഎസ്‌യു എബിവിപി കൂട്ടുകെട്ടിനെതിരെ മത്സരിച്ച എസ് എഫ് ഐ 53 കൗൺസിൽ സീറ്റുകളിൽ 32 എണ്ണവും സ്വന്തമാക്കി. എൻഎസ്‌യു 13ലും എബിവിപി അഞ്ചെണ്ണത്തിലും ജയിച്ചു. ഭാരവാഹികൾ: അബ്ദുൽ സഹദ് (സെക്രട്ടറി),

Local
4ന് കേന്ദ്ര സർവകലാശാലയ്ക്ക് അവധി

4ന് കേന്ദ്ര സർവകലാശാലയ്ക്ക് അവധി

സ്വതന്ത്രവും നിഷ്പക്ഷവുമായ വോട്ടെണ്ണൽ നടത്തുന്നതിനായി കാസറഗോഡ് ലോക്‌സഭാ വോട്ടെണ്ണൽ കേന്ദ്രമായ പെരിയ കേരള കേന്ദ്ര സർവ്വകലാശാല ക്യാമ്പസിന് വോട്ടെണ്ണൽ ദിനമായ ജൂൺ നാലിന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഉത്തരവായി. ആവശ്യമായ നടപടികൾക്ക് കേന്ദ്ര സർവ്വകലാശാല രജിസ്ട്രാർക്ക് നിർദ്ദേശം നൽകി.

Kerala
പെരിയ കേന്ദ്ര സർവകലാശാല വൈസ് ചാൻസിലർ ഇൻ ചാർജിനെതിരെ പരാതി

പെരിയ കേന്ദ്ര സർവകലാശാല വൈസ് ചാൻസിലർ ഇൻ ചാർജിനെതിരെ പരാതി

കാസർകോട്: പെരിയ കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസിലർ ഇൻ ചാർജ് കെ സി ബൈജു വനിതാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയതായി പരാതി. വി.സി ഇൻ ചാർജ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന രജിസ്ട്രാർക്ക് കത്ത് നൽകി . കെ സി ബൈജുവിനെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പരാതി

error: Content is protected !!
n73