ജലശക്തി അഭിയാന്‍; കേന്ദ്രസംഘം അവലോകനം ചെയ്തു.

ജലശക്തി അഭിയാന്‍ കേന്ദ്രസംഘം ജില്ലയില്‍ വിവിധ പ്രദേശങ്ങളിൽ സന്ദര്‍ശനത്തിനെത്തി ജില്ലാ ഭരണ സംവിധാനത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിവരുന്ന ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജലശക്തി അഭിയാന്‍ സെന്‍ട്രല്‍ നോഡൽ ഓഫീസർ എസ്.ഇ.സെഡ് നോയിഡ ഡെവലപ്പ്‌മെന്റ് കമ്മീഷണറുമായ എ. ബിപിന്‍ മേനോന്‍ , ടെക്‌നിക്കല്‍ നോഡല്‍ ഓഫീസറും സി.ജി.ഡബ്ല്യു.ബി ശാസ്ത്രജ്ഞയുമായ കെ.