ഭൂജല സംരക്ഷണത്തിനും പരിപോഷണത്തിനും കാസർകോട് ജില്ലക്ക് കേന്ദ്രത്തിന്റെ അഭിനന്ദനം

ജൽശക്തി അഭിയാൻ്റെ ഭാഗമായി കാസർകോട് ജില്ലയിൽ ഭൂജല സംരക്ഷണത്തിനും പരിപോഷണത്തിനും ജില്ലാഭരണസംവിധാനം നടത്തുന്ന പ്രവർത്തനങ്ങളിൽ കേന്ദ്രസംഘം സംതൃപ്തി രേഖപ്പെടുത്തി കളക്ടറേറ്റിൽ നടന്ന ജലശക്തി അഭിയാൻയോഗത്തിനു ശേഷം ജലശക്തി കേന്ദ്ര ഉദ്ഘാടനം ചെയ്ത കേന്ദ്ര സംഘത്തിലെ നോയ്ഡ പ്രത്യേക സാമ്പത്തിക മേഖല വികസന കമ്മീഷണർ ബിപിൻ മേനോൻ ജില്ലാ കളക്ടർ