ഉത്സവാന്തരീക്ഷത്തിൽ സ്കൂൾ വാർഷികാഘോഷം നടന്നു
കരിന്തളം:ഉത്സവാന്തരീക്ഷത്തിൽ കീഴ്മാല എ എൽ പി സ്കൂളിന്റെ 73-ാംവാർഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു .പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്ക് പുറമെ രക്ഷിതാക്കളും നാട്ടുകാരുമായി നിരവധി ആളുകൾ പരിപാടി വീക്ഷിക്കാനെത്തിയിരുന്നു.പിടിഎ പ്രസിഡണ്ട് ടി ആർ പ്രജോദ് അധ്യക്ഷത വഹിച്ചു. എൽ എസ് എസ്