The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Tag: cash

Local
നഗര മധ്യത്തിൽ നിന്നും സ്കൂട്ടറും പണവും മോഷണം പോയി

നഗര മധ്യത്തിൽ നിന്നും സ്കൂട്ടറും പണവും മോഷണം പോയി

നഗര മധ്യത്തിൽ നിന്നും സ്കൂട്ടറും പണവും മോഷണം പോയി കാഞ്ഞങ്ങാട് പുതിയ കോട്ടയിൽ ബേക്കറിക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറും 29,000 രൂപയും മോഷണം പോയി. വളപട്ടണം സ്വദേശിയും കാഞ്ഞങ്ങാട് ആവിക്കര മുത്തപ്പൻ അറക്ക് സമീപം ഹബീബ് കോർട്ടേഴ്സിൽ താമസക്കാരനുമായ ബി അൻസീറിന്റെ കെ എൽ 60ജി 9499 നമ്പർ

Local
സ്വർണ്ണ പണയ ഇടപാടിൽ നാലേമുക്കാൽ കോടി രൂപയുമായി സൊസൈറ്റി സെക്രട്ടറി മുങ്ങി

സ്വർണ്ണ പണയ ഇടപാടിൽ നാലേമുക്കാൽ കോടി രൂപയുമായി സൊസൈറ്റി സെക്രട്ടറി മുങ്ങി

പണയം ഇടപാടുമായി ബന്ധപ്പെട്ട് നാലേമുക്കാൽ കോടി രൂപയുമായി സഹകരണ സംഘം സെക്രട്ടറി മുങ്ങി. കാസർകോട് കാറടുക്ക അഗ്രികൾച്ചറൽ വെൽഫെയർ സഹകരണ സംഘം സെക്രട്ടറി കാറടുക്കയിലെ കെ. രതീഷനാണ് പണയം പണവുമായി മുങ്ങിയത്. സംഘം പ്രസിഡന്റ് കന്നിങ്കാറിലെ കെ. സൂപ്പിയുടെ പരാതിയിൽ ആദൂർ പോലീസ് രതീഷിനെതിരെ കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Kerala
ഉപ്പളയിൽ എടിഎമ്മിൽ നിറക്കാൻ കൊണ്ടുവന്ന 50 ലക്ഷം രൂപ കൊള്ളയടിച്ചു

ഉപ്പളയിൽ എടിഎമ്മിൽ നിറക്കാൻ കൊണ്ടുവന്ന 50 ലക്ഷം രൂപ കൊള്ളയടിച്ചു

ഉപ്പളയിൽ എടിഎമ്മിൽ അ ടക്കാൻ കൊണ്ടുവന്ന 50 ലക്ഷം രൂപ കവർച്ച ചെയ്തു. ആക്സിസ് ബാങ്കിന്റെ ഉപ്പള ബ്രാഞ്ചിലെ എടിഎമ്മിൽ നിറക്കാൻ കൊണ്ടുവന്ന പണമാണ് വാനിന്റെ ചില്ല് തകർത്ത്‌ കവർച്ച ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം.പണവുമായി എത്തിയ വാൻ കൗണ്ടറിന് മുന്നിൽ നിർത്തിയ ശേഷം ജീവനക്കാർ

Local
ഓൺലൈൻ ബിസിനസ്സിൽ യുവാവിന്റെ പതിനൊന്നര ലക്ഷംരൂപ നഷ്ടപ്പെട്ടു

ഓൺലൈൻ ബിസിനസ്സിൽ യുവാവിന്റെ പതിനൊന്നര ലക്ഷംരൂപ നഷ്ടപ്പെട്ടു

ഓണ്‍ലൈന്‍ ബിസിനസില്‍ യുവാവിൻ്റെ പതിനൊന്നരലക്ഷം രൂപ നഷ്ടമായി. പൂച്ചക്കാട് കീക്കാനിലെ ശിവ നിവാസില്‍ കെഎന്‍.കിരണ്‍കുമാര്‍(38) ആണ് തട്ടിപ്പിനിരയായത്. ഇപ്കര്‍ സര്‍വ്വീസസ് 126 എന്ന വാട്‌സ് ആപ്പിലൂടെയാണ് വന്‍തുക ലാഭവിഹിതം വാഗ്ദാനം ചെയ്ത് കിരണ്‍കുമാറില്‍ നിന്നും 1166000 രൂപ തട്ടിയെടുത്തത്. ഫെബ്രുവരി 9 മുതല്‍ 22 വരെയുള്ള ദിവസങ്ങളിലാണ് കിരണ്‍കുമാര്‍

Kerala
കാസർഗോഡ് വീണ്ടും കുഴൽപ്പണ വേട്ട; കാൽക്കോടി രൂപ പിടികൂടി

കാസർഗോഡ് വീണ്ടും കുഴൽപ്പണ വേട്ട; കാൽക്കോടി രൂപ പിടികൂടി

കാസർഗോഡ് വീണ്ടും കുഴൽപ്പണ വേട്ട. കാൽക്കോടി രൂപയുമായി രണ്ടു പേർ പിടിയിൽ. കാസർഗോഡ് അടുക്കത്ത് ബയൽ സ്വദേശി അബ്ക്കാട് ഹൗസിലെ മഹമൂദ്(54), ബദിയടുക്ക മൂകംപാറ സ്വദേശി നവാസ് (39) എന്നിവരെയാണ് കാസർഗോഡ് പോലീസ് ഇൻസ്പെക്ടർ ഷാജി പാട്ടേരിയും സംഘവും പിടികൂടിയത്.

Local
ബാങ്ക് അക്കൗണ്ടിൽനിന്നും യുവതിയുടെ 4 ലക്ഷം തട്ടിയെടുത്തു

ബാങ്ക് അക്കൗണ്ടിൽനിന്നും യുവതിയുടെ 4 ലക്ഷം തട്ടിയെടുത്തു

ചെറുപുഴ.ബേങ്ക് അക്കൗണ്ടിൽ നിന്നും ഉടമ അറിയാതെ ലക്ഷങ്ങൾ തട്ടിയെടുത്തു പരാതിയിൽ പോലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്തു. വയക്കര പോത്താംകണ്ടത്തെ കെ.അജ്ഞലിയുടെ പരാതിയിലാണ് ചെറുപുഴ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 15 ന് വൈകുന്നേരം 5.26 നാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയുടെ കാനറാ ബേങ്കിലെ അക്കൗണ്ടിൽ നിന്നും സൈബർ തട്ടിപ്പുകാരനായ പ്രതിനിസാം

error: Content is protected !!
n73