The Times of North

Breaking News!

പട്ടികജാതി യുവജന സംഘങ്ങൾക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു.   ★  കെ സെവൻസ് സീസൺ 4 ഏപ്രിൽ 5 ന് തുടങ്ങും   ★  കാരുണ്യത്തിന്റെ കേദാര കേന്ദ്രത്തില്‍ ആഘോഷ പെരുന്നാള്‍   ★  മുഴക്കോം ചാലക്കാട്ട് ചെക്കിപ്പാറ ഭഗവതി ക്ഷേത്രം അന്തിത്തിരിയൻ എ വി കുഞ്ഞിരാമൻ അന്തരിച്ചു   ★  നടൻ രവികുമാർ അന്തരിച്ചു   ★  വിമുക്തഭടൻ തീവണ്ടി തട്ടി മരിച്ച നിലയിൽ   ★  തച്ചങ്ങാട് ബാലകൃഷ്ണൻ ജനഹൃദയങ്ങളിൽ നിറഞ്ഞുനിന്ന നേതാവ്: ടി.സിദ്ദിഖ് എം എൽ എ   ★  ജില്ല സെക്യൂരിറ്റി & ഹൗസ് കീപ്പിംഗ് വർക്കേഴ്സ് യൂണിയൻ സി.ഐ ടി യു ജില്ല സമ്മേളനം മെയ്യ് 4 ന് നീലേശ്വരത്ത്   ★  ട്രെയിനിൽ നിന്നു ദേഹത്ത് കയറി പിടിച്ച യുവ സൈനീകനെ യുവതി കൈകാര്യം ചെയ്ത് പോലീസിൽ ഏൽപ്പിച്ചു   ★  കാഞ്ഞങ്ങാട്ടെ വ്യാപാര സ്തംഭനവും ഗതാഗത കുരുക്കും, വ്യാപാരികൾ പ്രക്ഷോഭത്തിന്

Tag: CASE

Local
ഹോസ്ദുർഗ് ബാങ്കിൽ മുക്കു പണ്ടം പണയപ്പെടുത്തി 6 ലക്ഷം തട്ടിയെ നാലു പേർക്കെതിരെ കേസ്

ഹോസ്ദുർഗ് ബാങ്കിൽ മുക്കു പണ്ടം പണയപ്പെടുത്തി 6 ലക്ഷം തട്ടിയെ നാലു പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: ഹോസ്ദുർഗ് സർവീസ് സഹകരണ ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളിൽ മുക്കു പണ്ടം പണിപ്പെടുത്തി 6 ലക്ഷത്തോളം രൂപ തട്ടിയെടുത്ത നാലുപേർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. ബാങ്കിന്റെ മെയിൻ ബ്രാഞ്ചിൽ നിന്നും നാലു വളകൾ പണയപ്പെടുത്തി 69 ,000 രൂപ തട്ടിയെടുത്ത കാഞ്ഞങ്ങാട് സൗത്ത് പടിഞ്ഞാറെ പനങ്കാവിൽ കെ ബാബുവിനെതിരെയും

Local
സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് ഭാര്യക്ക് പീഡനം: ഭർത്താവിനും മാതാപിതാക്കൾക്കും എതിരെ കേസ് 

സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് ഭാര്യക്ക് പീഡനം: ഭർത്താവിനും മാതാപിതാക്കൾക്കും എതിരെ കേസ് 

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ക്രൂരമായി പീഡിപ്പിച്ച ഭർത്താവിനും മാതാപിതാക്കൾക്കും എതിരെ കേസ്. കാസർകോട് നെല്ലിക്കട്ട ബിലാൽ നഗറിൽ കെഎം ക്വാട്ടേഴ്സിലെ കെ എം നഫീസത്ത് അഫീഫ ( 27 ) യാണ് പീഡനത്തിനിരയായത്. സംഭവത്തിൽ ഭർത്താവ് പള്ളിക്കര പൂച്ചക്കാട്ട് സ്വാവിൽ ഫയാസ് , മാതാപിതാക്കളായ ബി എം

Local
റോഡിൽ അഭ്യാസപ്രകടനം, കാർ കസ്റ്റഡിയിലെടുത്തു യുവാവിനെതിരെ കേസ് 

റോഡിൽ അഭ്യാസപ്രകടനം, കാർ കസ്റ്റഡിയിലെടുത്തു യുവാവിനെതിരെ കേസ് 

കാഞ്ഞങ്ങാട് - പാലക്കുന്ന് സംസ്ഥാനപാതയിൽ അഭ്യാസപ്രകടനം നടത്തി കൊണ്ട് ഓടിച്ചക്കാർ പോലീസ് കസ്റ്റഡിയിലെടുത്തു. കാർ ഓടിച്ച യുവാവിനെതിരെ കേസെടുത്തു. കാഞ്ഞങ്ങാട് ആലാമി പള്ളി റൈഹാൻ വില്ലയിൽ മൊയ്തീൻകുട്ടിയുടെ മകൻ ടിവി മുഹമ്മദ് സിയാദി (20) നെതിരെയാണ് ബേക്കൽ എസ്ഐ എം ബാലചന്ദ്രൻ കേസെടുത്തത്. ഇന്നലെ വൈകിട്ട് ആറുമണിക്ക് ചേറ്റു

Local
ഫ്രൂട്സ് കച്ചവടക്കാർ ഏറ്റുമുട്ടി അഞ്ചുപേർക്ക് പരിക്ക് 11 പേർക്കെതിരെ കേസ് 

ഫ്രൂട്സ് കച്ചവടക്കാർ ഏറ്റുമുട്ടി അഞ്ചുപേർക്ക് പരിക്ക് 11 പേർക്കെതിരെ കേസ് 

കാഞ്ഞങ്ങാട് പുതിയ കോട്ട വിനായക ടാക്കീസിന് സമീപം തെരുവ് കച്ചവടക്കാർ ഏറ്റുമുട്ടിയതിൽ അഞ്ചുപേർക്ക് പരിക്കേറ്റു. സംഭവത്തിൽ 11 പേർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. കുശാൽനഗർ കടിക്കാലിൽ താമസിക്കുന്ന ആവിക്കര അംഗൻവാടിക്ക് സമീപത്തെ അബ്ദുൽ ജബ്ബാറിന്റെ മകൻ മുഹമ്മദ് സജീർ( 17) സഹോദരൻ സജാദ് ബന്ധു ഷാനിദ് എന്നിവർക്കും ഹോസ്ദുർഗ്

Local
ശരത് ലാലും, കൃപേഷും ഉൾപ്പടെ പ്രതികളായ കേസിൽ വിചാരണ തുടങ്ങി

ശരത് ലാലും, കൃപേഷും ഉൾപ്പടെ പ്രതികളായ കേസിൽ വിചാരണ തുടങ്ങി

കാസർകോട്: കൊലചെയ്യപ്പെട്ട കല്യോട്ടെ ശരത് ലാലും കൃപേഷുമടക്കം 10 കോൺഗ്രസ് -യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതികളായ കേസിൽ ജില്ലാ അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) യിൽ വിചാരണ തുടങ്ങി. ശരത് ലാൽ- കൃപേഷ് ഇരട്ട കൊലപാതക കേസിൽ ഒന്നാം പ്രതിയായി വിയ്യൂർ സെൻട്രൽ ജയിലിൽ ജൂഡിഷ്യൽ കസ്റ്റഡിയിലുള്ള എ.പീതാംബരനെ

Local
ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ ശാരീരികവും മാനസികമായി പീഡിപ്പിച്ച ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. നീലേശ്വരം പള്ളിക്കര വയലപ്ര യിൽ വി വി സഞ്ജനയുടെ പരാതിയിൽ ഭർത്താവ് തൃക്കരിപ്പൂർ മാണിയാട്ട് രതീഷിനെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്. 2010 ജൂൺ 20നാണ് ഇവരുടെ വിവാഹം നടന്നത് ഇതിനു ശേഷം ഭർത്താവ് പീഡിപ്പിക്കുന്നു

Local
ഗണേശോത്സവ ഘോഷയാത്രക്ക് നേരെ കത്തി കാട്ടി ഭീഷണി യുവാവിനെതിരെ കേസ് 

ഗണേശോത്സവ ഘോഷയാത്രക്ക് നേരെ കത്തി കാട്ടി ഭീഷണി യുവാവിനെതിരെ കേസ് 

ഗണേശോത്സവ ഘോഷയാത്രയ്ക്ക് നേരെ കത്തി കാട്ടി അതിക്രമം കാണിച്ച യുവാവിനെതിരെ കേസ്.ചട്ടഞ്ചാൽ ബാലനടുക്കത്തെ ജിഎസ് ഗോപകുമാറിന് (22) എതിരെയാണ് മേൽപ്പറമ്പ് പോലീസ് കേസെടുത്തത്. ശനിയാഴ്ച വൈകിട്ട് തെക്കിൽ പറമ്പയിൽ വച്ച് ഗണേശോത്സവ ഘോഷയാത്ര കടന്നു വരുന്ന വഴിയിൽ വച്ച് ഇയാൾ കത്തി കാട്ടി ഗണേശോത്സവ ഘോഷയാത്രത്തിൽ പങ്കെടുത്തവർക്ക് നേരെ

Local
ഭർത്താവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച ഭാര്യക്കെതിരെ കേസ്

ഭർത്താവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച ഭാര്യക്കെതിരെ കേസ്

വാടക ക്വാർട്ടേഴ്സിൽ കൂടെ താമസിക്കാത്തതിന്റെ വൈരാഗ്യത്തിൽ ഭർത്താവിനെ ആക്രമിച്ച്പരിക്കേൽപ്പിച്ച ഭാര്യക്കെതിരെ കേസ്.ചെറുവത്തൂർ കണ്ണംകുളത്ത് വാടക ക്വാട്ടേഴ്സിൽ താമസിക്കുന്ന തൗഫീറ (24) ക്കെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്. ഭർത്താവ് മലപ്പുറം അറുകര തടത്തിക്കുഴി അഫ്സൽ റഹ്മാന്റെ (29) പരാതിയിലാണ് കേസ് എടു ആത്. ഭാര്യക്കൊപ്പം വാടക ക്വാട്ടേഴ്സിൽ താമസിക്കാത്തിനാണ് തന്നെ

Local
മത്സ്യ വിൽപ്പനക്കാരിയെ അപമാനിച്ച രണ്ടു പേർക്കെതിരെ കേസ്

മത്സ്യ വിൽപ്പനക്കാരിയെ അപമാനിച്ച രണ്ടു പേർക്കെതിരെ കേസ്

വിൽപ്പനക്കായി വാങ്ങിയ മത്സ്യത്തിന്റെ കൊടുക്കാനുള്ള ബാക്കി തുക ആവശ്യപ്പെട്ട് മത്സ്യ വില്പനക്കാരിയെ വഴിയിൽ വച്ച് അപമാനിച്ച രണ്ടുപേർക്കെതിരെ പോലീസ് കേസെടുത്തു. പിലിക്കോട് മടിവയൽ ചെമ്മാടൻ ഹൗസിൽ സി ഷീബ (43)യുടെ പരാതിയിൽ പിലിക്കോട്ടെ പ്രകാശൻ, മുത്തലീബ് എന്നിവർക്കെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം വൈകിട്ട് മടക്കര ഹാർബറില്‍ വെച്ചാണത്രെ

Local
യുവതിയെ മാസങ്ങളോളം പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ് 

യുവതിയെ മാസങ്ങളോളം പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ് 

കാസർക്കോട്: യുവതിയെ ഭർതൃ വീട്ടിലും ദുബായിയിലും വെച്ചും പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കളും ഉൾപ്പെടെ അഞ്ചു പേർക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. ഉപ്പള ബപ്പായി തൊട്ടി എസ്.കെ അബ്ദുള്ള കോബൗണ്ടിലെ ഹിദായത്തുള്ള ഖാന്റെ മകൾ ഫസീല ബാനു(26) വിന്റെ പരാതിയിൽ ഭർത്താവ് കർണ്ണാടക സൂറത്ത് കല്ലിലെ അബ്ദുൾ അഷറഫ് മുഹമ്മദ്

error: Content is protected !!
n73