പ്രായപൂർത്തിയാകാത്ത കുട്ടിക്ക് സ്കൂട്ടർ ഓടിക്കാൻ കൊടുത്ത യുവതിക്കെതിരെ കേസെടുത്തു
പ്രായപൂർത്തിയാകാത്ത കുട്ടിക്ക് അപകടമുണ്ടാക്കുമെന്ന് അറിഞ്ഞുകൊണ്ട് സ്കൂട്ടർ ഓടിക്കാൻ കൊടുത്ത ഇളയമ്മക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. മാവില കടപ്പുറം പുലിമുട്ടിൽ റസീന മൻസിൽ മുഹമ്മദിൻറെ ഭാര്യ കെ സി തസ്ലീമയ്ക്ക്( 27) എതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം പടന്ന വില്ലേജ് ഓഫീസ് സമീപം വാഹന പരിശോധനയ്ക്കിടെ കെഎൽ 60 വി