വിവാഹ വാഗ്ദാനം നൽകി യുവതിയെ ലോഡ്ജുകളിൽ പീഡിപ്പിച്ച ഡ്രൈവർക്കെതിരെ കേസ്
വിവാഹ വാഗ്ദാനം നൽകി യുവതിയെ ലോഡ്ജുകളിൽ വച്ച് പീഡിപ്പിക്കുകയും സ്വർണ്ണവും പണവും തട്ടിയെടുക്കുകയുംചെയ്ത ബസ് ഡ്രൈവർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. പഴയങ്ങാടിക്ക് സമീപത്തെ 39കാരിയുടെ പരാതിയിൽ മാടായി വെങ്ങരയിലെ പ്രവീണിനെതിരെയാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി 2021 മുതൽ പറശിനിക്കടവ് , തൃശ്ശൂർ, പയ്യന്നൂർ എന്നിവിടങ്ങളിലെ