ഒഴിഞ്ഞ വളപ്പിൽ നിന്നും പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതിയെ തിരിച്ചറിഞ്ഞു
പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ആഭരണങ്ങൾ കവർച്ച നടത്തുകയും ചെയ്ത പ്രതിയെ അന്വേഷണസംഘം തിരിച്ചറിഞ്ഞു. മോഷണക്കേസിലെ പ്രതിയും കുടക് സ്വദേശികമായ യുവാവാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് അന്വേഷണസംഘം സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളെ കണ്ടെത്താനായി പോലീസ് അന്വേഷണം വ്യാപകമാക്കിയിരിക്കുകയാണ്. പെൺകുട്ടിയുടെ വീടിനും പരിസരത്തും നഗരത്തിലും റെയിൽവേ സ്റ്റേഷനിലും ഉൾപ്പെടെയുള്ള സിസിടിവി