ജില്ലാ സബ്ജൂനിയർ സിംഗിൾസ് കാരം ചാമ്പ്യൻഷിപ്പും ജൂനിയർ സെലക്ഷൻ ട്രയൽസും തുടങ്ങി

നീലേശ്വരം : ജില്ലാ കാരം അസോസിയേഷന്റെ നേതൃത്വത്തിൽ സബ്ജൂനിയർ സിംഗിൾസ് കാരം ചാമ്പ്യൻഷിപ്പും ജൂനിയർ സെലക്ഷൻ ട്രയൽസും തുടങ്ങി. നീലേശ്വരം ജിഎൽപി സ്കൂളിൽ സ്കൂൾ ഹെഡ്മിസ്ട്രസ് കെ. ശോഭനയും ജില്ലാ ഫുട്ബോൾ അസോസിയേഷൻ മുൻ സെക്രട്ടറി കെ.കുമാരൻ മടിക്കൈയുമായി കാരംസ് കളിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ കാരംസ് അസോസിയേഷൻ