കരുതലും കൈത്താങ്ങും ഡിസംബർ 23 വരെ അപേക്ഷകൾ സ്വീകരിക്കും
മന്ത്രിമാർ നേതൃത്വം നൽകുന്ന കരുതലും കൈത്താങ്ങും അദാലത്തിലേക്കുള്ള പരാതികൾ ഡിസംബർ 23 വരെ സ്വീകരിക്കും. അക്ഷയ കേന്ദ്രങ്ങൾ വഴിയും താലൂക്കിൽ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക കൗണ്ടറുകൾ വഴിയും പൊതുജനങ്ങൾക്ക് അപേക്ഷ നൽകാം. രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വഖഫ്, ന്യൂനപക്ഷക്ഷേമം, കായിക വകുപ്പ് മന്ത്രി വി