The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

Tag: car

Local
റോഡരികിൽ നിൽക്കുകയായിരുന്ന രണ്ടുപേർക്ക് കാറിടിച്ച്  പരിക്കേറ്റു

റോഡരികിൽ നിൽക്കുകയായിരുന്ന രണ്ടുപേർക്ക് കാറിടിച്ച് പരിക്കേറ്റു

കാറിടിച്ച് റോഡരികിൽ നിൽക്കുകയായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. പള്ളിക്കര വേങ്ങര വളപ്പിൽ വീട്ടിൽ വി. വി കൃഷ്ണന്റെ മകൻ എം .ബാബു( 48), സുഹൃത്ത് ചെമ്മാക്കര വാഴവളപ്പിൽ വീട്ടിൽ കുഞ്ഞിരാമൻറെ മകൻ വി വി കുഞ്ഞികൃഷ്ണൻ (65 ) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം സന്ധ്യയോടെ പള്ളിക്കര ദേശീയപാതയിൽ പബ്ലിക് റീഡിങ്

Local
കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക്  പരിക്കേറ്റു

കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു

അമിത വേഗതയിൽ വന്ന കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. ചിറ്റാരിക്കാൽ കുളിനീരിലെ മാത്യുവിന്റെ മകൻ ആൽവിൻ മാത്യു 22 സുഹൃത്ത് സുഹൃത്ത് ടോമിൻ മാത്യു 20 എന്നിവർക്കാണ് പരിക്കേറ്റത് ചെറുപുഴയിൽ നിന്നും ചിറ്റാരിക്കളിലേക്ക് വരികയായിരുന്ന ഇവരുടെ ബൈക്കിൻ്റേ പിറകിൽ കാറടിച്ചാണ് അപകടം. ചിറ്റാരിക്കാൽ എസ് നിവാസ് റോഡ് ജംഗ്ഷനിൽ

Kerala
കെഎസ്ആര്‍ടിസി ബസ് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

കെഎസ്ആര്‍ടിസി ബസ് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

കോട്ടയം: എംസി റോഡില്‍ കുര്യത്ത് കെഎസ്ആര്‍ടിസി ബസ് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. അപകടത്തില്‍ ബസിലും കാറിലുമുണ്ടായിരുന്ന ആളുകള്‍ക്ക് പരുക്കുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം. മൂന്നാറിലേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസാണ് കുര്യത്തിനടുത്ത് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അമിത

Local
കാറിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്

കാറിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്

അമിത വേഗതയിൽ വന്ന കാർ ഇടിച്ച് മോട്ടർ ബൈക്ക് യാത്രക്കാരനായ യുവാവിനെ പരിക്കേറ്റു. ചായ്യോത്തെ ഹക്കിമിന്റെ മകൻ സി എച്ച് മിഥിലാജിനാണ് (18) പരിക്കേറ്റത്. കഴിഞ്ഞദിവസം ചായോത്ത് ഭാഗത്തുനിന്നും നീലേശ്വരത്തേക്ക് പോവുകയായിരുന്ന മിഥിലാജ് ഓടിച്ച ബൈക്കിൽ നീലേശ്വരം ഭാഗത്തുനിന്നും വരികയായിരുന്ന കാറടിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ

Local
ഓട്ടോസ്റ്റാൻഡിൽ കാറിടിച്ച് യുവാവിന് പരിക്കേറ്റു

ഓട്ടോസ്റ്റാൻഡിൽ കാറിടിച്ച് യുവാവിന് പരിക്കേറ്റു

കാറിടിച്ച് ഓട്ടോ സ്റ്റാൻഡിൽ നിൽക്കുകയായിരുന്ന യുവാവിന് പരിക്കേറ്റു. അന്നൂർകുറിഞ്ഞി ക്ഷേത്രപരിസരത്തെ ഉഷ റോഡിൽ വെമ്പിരിച്ചാൽ ഹൗസിൽ കുഞ്ഞമ്പുവിന്റെ മകൻ വി ചന്ദ്രൻ 47 നെയാണ് എളമ്പച്ചി ഓട്ടോറിക്ഷസ്റ്റാൻഡിൽ വെച്ച് കാറിടിച്ച് പരിക്കേറ്റത്. അപകടം ഉണ്ടാക്കിയ കാർ ഡ്രൈവർക്കെതിരെ ചന്തേര പോലീസ് കേസെടുത്തു.

Local
കാർ തിരിച്ചു നൽകാത്തതിനെതിരെ കേസ്

കാർ തിരിച്ചു നൽകാത്തതിനെതിരെ കേസ്

നോക്കാൻ ഏൽപിച്ച മാരുതി സ്വിഫ്റ്റ് കാർ തിരിച്ചു നൽകാതെ വഞ്ചിച്ചതയി കേസ്.പനയാൽ തായൽ മൗവ്വലിലെ ഇബ്രാഹിം മൻസിലിൽ ഫസൽറഹ്മൻ്റെ പരാതിയിൽ പള്ളിക്കര ബിലാൽനഗർ കുഞ്ഞബ്ദുള്ളയുടെ മകൻ അബൂബക്കറിനെതിരെയാണ് ബേക്കൽ പോലീസ് കേസെടുത്തത്

error: Content is protected !!
n73