സ്ത്രീകളെ ഉപയോഗിച്ച് കാറില്‍ എംഡിഎംഎ കടത്ത്; മുളിയാര്‍ സ്വദേശി ഒന്നാം പ്രതിയായ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
കാസര്‍കോട്: സ്ത്രീകളെ മറയാക്കി മയക്കുമരുന്നു കടത്തിക്കൊണ്ടുവന്ന കേസില്‍ ഒരാള്‍ കൂടി പോലീസിൻറെ പിടിയിലായി.കര്‍ണ്ണാടക, കുടക്, വീരാജ്‌പേട്ട, ഹാലുഗുണ്ടയിലെ എ.കെ ആബിദിനെയാണ് ആദൂര്‍ എസ്.ഐ കെ.പി വിനോദ് കുമാറും സംഘവും കൊട്യാടിയിൽ നിന്നും അറസ്റ്റു ചെയ്തത്. ഫെബ്രുവരി 25ന് രാത്രി പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ കാറിനെ പൊലീസ് സംഘം