കഞ്ചാവുമായി യുവാവ് പിടിയില്‍
നീലേശ്വരം:നീലേശ്വരം റെയിഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ എന്‍ വൈശാഖും പാര്‍ട്ടിയും തൈക്കടപ്പുറത്ത് നടത്തിയ റെയ്‌ഡിൽ 52 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് നീലേശ്വരം തൈക്കടപ്പുറം ദേശത്ത് കേളച്ചന്‍ വീട്ടില്‍ സനൂപ്. കെ വി ( 27) എന്നയാളെ അറസ്റ്റ് ചെയ്തു. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ സതീശന്‍ നാലുപുരക്കല്‍ ,