നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു
കരിന്തളം: പുലയനടുക്കം ശ്രീസുബ്രഹ്മണ്യ കോവിലിൽ ഫൊബവരി 12, 13, 14 തിയതികളിൽ നടക്കുന്ന ആണ്ടിയൂട്ട് പൂജാ മഹോത്സവത്തിൻ്റ ഭാഗമായി മാവുങ്കാൽ മാംട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി ക്യാമ്പ് ഗ്രാമ പഞ്ചായത്ത് മെമ്പർ കെപി ചിത്രലേഖ ഉദ്ഘാടനം ചെയ്തു. കെ. മധുസൂദനൻ അദ്ധ്യക്ഷം വഹിച്ചു