സി പി എം ജില്ലാ സമ്മേളനത്തിന്റെ കലണ്ടർ പ്രകാശിപ്പിച്ചു

കാഞ്ഞങ്ങാട്: ഫെബ്രുവരി അഞ്ചുമുതൽ ഏഴുവരെ കാഞ്ഞങ്ങാട്ട്‌ നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി സംഘാടക സമിതി പുറത്തിറക്കിയ 2025 വാർഷിക കലണ്ടർ പ്രകാശനം ചെയ്‌തു. കാഞ്ഞങ്ങാട്‌ സംഘാടകസമിതി ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ പ്രകാശനം നിർവഹിച്ചു. പ്രചാരണ കമ്മിറ്റി ചെയർമാൻ കെ