പോലീസ് വേഷത്തിലെത്തിയ സംഘം വ്യാപാരിയുടെ ഒന്നരലക്ഷം രൂപ തട്ടിയെടുത്തു
കാഞ്ഞങ്ങാട് : പൊലീസ് വേഷത്തിലെത്തിയ സംഘം വ്യാപാരിയുടെ ഒന്നര ലക്ഷം കൊള്ളയടിച്ചു. നോർത്ത് കോട്ടച്ചേരിയിലെ വ്യാപാരി ശനഷംസുവിൻ്റെ ഒന്നര ലക്ഷം രൂപയാണ് തട്ടിയെടുത്തത്. വീട്ടിൽ നിന്നും കാറിൽ കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്നു ഷംസുവിനെ ചേറ്റു കുണ്ടിൽ വെച്ച് മറ്റൊരു കാറിലെത്തിയ സംഘം കാർ തടഞ്ഞു നിർത്തി ഒന്നര ലക്ഷം