The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Tag: bus

Local
ബസ് യാത്രക്കിടയിൽ യുവതിയുടെ ബാഗിൽ നിന്നും ആറര പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി

ബസ് യാത്രക്കിടയിൽ യുവതിയുടെ ബാഗിൽ നിന്നും ആറര പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി

പയ്യന്നൂരിൽ നിന്നും കാഞ്ഞങ്ങാട്ടേക്ക് സ്വകാര്യ ബസ്സിൽ സഞ്ചരിക്കുകയായിരുന്നു യുവതിയുടെ ബാഗിൽ നിന്നും ആറര പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി. പയ്യന്നൂർ മാവിച്ചേരി മുണ്ടവളപ്പിൽ എംവി പ്രസാദിന്റെ ഭാര്യ എം കെ ഉദയയുടെ ബാഗിൽ നിന്നുമാണ് സ്വർണാഭരണങ്ങൾ മോഷണം പോയത്. ഇന്നലെ ഉച്ചയോടെ പയ്യന്നൂരിൽ നിന്നും വൈശാലി ബസ്സിൽ കാഞ്ഞങ്ങാട്ടയ്ക്ക്

Local
ചെറുവത്തൂരിൽ പിറകോട്ട് എടുത്ത ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു

ചെറുവത്തൂരിൽ പിറകോട്ട് എടുത്ത ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു

ചെറുവത്തൂർ ബസ്റ്റാൻഡിൽ പിറകോട്ട് എടുത്ത സ്വകാര്യ ബസ്സ് ഇടിച്ച് വീട്ടമ്മ മരിച്ചു. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ ഫൗസിയയാണ് മരണപ്പെട്ടത്. പരിക്കേറ്റ ഇവരെ ആദ്യം ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനെ തുടർന്ന് മാവുങ്കൽ സഞ്ജീവനി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Local
ബസ് യാത്രക്കിടെ പെൺകുട്ടിയെ പീഡിപ്പിച്ച  ഹൈസ്‌ക്കൂള്‍ ക്ലര്‍ക്ക് പോക്‌സോ കേസിൽ അറസ്റ്റില്‍

ബസ് യാത്രക്കിടെ പെൺകുട്ടിയെ പീഡിപ്പിച്ച ഹൈസ്‌ക്കൂള്‍ ക്ലര്‍ക്ക് പോക്‌സോ കേസിൽ അറസ്റ്റില്‍

ബസ് യാത്രക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഹൈസ്കൂൾ ജീവനക്കാരൻ പോക്സോ കേസിൽ പിടിയിൽ. പയ്യന്നൂര്‍ ഗവ. ഗേള്‍സ് ഹൈസ്‌ക്കൂളിലെ ക്ലാര്‍ക്ക് പിലാത്തറ സ്വദേശി കെ.ജുനൈദിനെ (34)യാണ് പഴയങ്ങാടി സ്റ്റേഷൻ പോലീസ്ഇൻസ്പെക്ടർ എം ആനന്ദകൃഷ്ണൻ അറസ്റ്റ് ചെയ്തത്.  സ്റ്റേഷൻ പരിധിയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് ബസ് യാത്രക്കിടെ രണ്ടു ദിവസം

Local
ബസ്സിൽ നിന്നും തെറിച്ചു വീണ് വയോധികക്ക് പരിക്ക്

ബസ്സിൽ നിന്നും തെറിച്ചു വീണ് വയോധികക്ക് പരിക്ക്

ബസ്സിൽ നിന്നും പുറത്തേക്ക് തെറിച്ച് വീണ് വയോധികക്ക് പരിക്കേറ്റു.കുറ്റിക്കോൽ പടുപ്പ് മന്ദാരതോട്ടത്തിൽ ചാക്കോയുടെ ഭാര്യ ലീലാമ്മ(63)ക്കാണ് പരിക്കേറ്റത്. കുറ്റിക്കോൽ നിന്നും പടുപ്പിലേക്ക് സ്വകാര്യ ബസ്സിൽ സഞ്ചരിക്കുന്നതിനിടയിൽ പടുപ്പ് പുന്നക്കൽ വളവിൽ വച്ചു ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ ലീലാമ്മ ഡോറിലൂടെ പുറത്ത് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

Local
ദേശീയപാതയിൽ പുല്ലൂർ ചാലിങ്കൽ മൊട്ടയിൽ സ്വകാര്യ ബസ് മറിഞ്ഞ് ഡ്രൈവർ മരിച്ചു, വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

ദേശീയപാതയിൽ പുല്ലൂർ ചാലിങ്കൽ മൊട്ടയിൽ സ്വകാര്യ ബസ് മറിഞ്ഞ് ഡ്രൈവർ മരിച്ചു, വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

ദേശീയപാതയിൽ പുല്ലൂർ പെരിയ പഞ്ചായത്ത് ഓഫീസിനു സമീപം ചാലിങ്കൽ മൊട്ടയിൽ നിയന്ത്രണം സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഡ്രൈവർ മരിച്ചു. വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.ബസ് ഡ്രൈവർ കാസർകോട് കൂടൽ സ്വദേശി ചേതൻ രാജാണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് 4 മണിയോടെ മംഗലാപുരത്തുനിന്നും കണ്ണൂരേക്ക് പോകുകയായിരുന്ന മെഹബൂബ്

error: Content is protected !!
n73