കാഞ്ഞങ്ങാട്ടെ ബസ് തൊഴിലാളി കൂട്ടായ്മ വടംവലി മൽസരം സംഘടിപ്പിക്കുന്നു
കാഞ്ഞങ്ങാട്ടെ ബസ് തൊഴിലാളി കൂട്ടായ്മ വടംവലി മൽസരം സംഘടിപ്പിക്കുന്നു. ഈ മാസം 18 ന് കോട്ടപ്പാറയിൽ പ്രത്യേകം തയ്യാറാക്കി ഗ്രൗണ്ടിലാണ് മത്സരം നടക്കുക. പുരുഷൻമാർക്കും 430 കിലോ വിഭാഗത്തിലും വനിതകൾക്കും 420 കിലോ വിഭാഗത്തിലുമാണ് മൽസരം . വിജയികൾ, പുരുഷ ടീമിന് 10000 ,7000, 5000 ,2500 രൂപയും