ബഡ്ഡിങ് റൈറ്റേഴ്സ് ശില്പശാല സംഘടിപ്പിച്ചു

കോടോത്ത്: രചനാ രംഗത്ത് കഴിവുറ്റ കുട്ടികളെ വാർത്തെടുക്കുന്നതിനായി കോടോത്ത് ഡോ. അംബേദ്ക്കർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ,"ബഡ്ഡിംഗ് റൈറ്റേഴ്സ് എഴുത്തു കൂട്ടം-വായനക്കൂട്ടം" ഏകദിന ശില്പശാല സംഘടിപ്പിച്ചു. പ്രധാനധ്യാപകൻ കെ. അശോകൻ ഉദ്ഘാടനം ചെയ്തു. അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ അനൂപ് പെരിയൽ ശില്പശാല നയിച്ചു. കെ.ടി.കെ അബ്ദുൾ റഹ്മാൻ അദ്ധ്യക്ഷത